KERALA
നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി
വിദേശ ജോലി സ്വപ്നം കണ്ട പെണ്‍കുട്ടികളെ ഓണ്‍ലൈന്‍കാര്‍ വലയിലാക്കി ഇല്ലാതാക്കി
14 December 2015
ഓണ്‍ലൈന്‍ പെണ് വാണിഭക്കാര്‍ വലയിലാക്കിയത് വിദേശ ജോലി സ്വപ്നം കണ്ട പെണ്‍കുട്ടികളേയാണ്. ഹോട്ടല്‍ റിസപ്ഷനിസ്റ്റ്, ടെലി കോളര്‍, ഹൗസ് കീപ്പിംഗ് എന്നിങ്ങനെ നിരവധി ജോലി ഒഴിവുകള്‍ ഉണ്ടെന്ന് പറഞ്ഞാണ് യുവതികളെ...
സോളാര്‍ വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു
14 December 2015
സോളാര്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയതോടെ നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു. ബഹളം രൂക്ഷമ...
കേരളത്തിന് നഷ്ടം 1000 കോടി... കേബിള്‍ ഇടാന്‍ ടെലികോം കമ്പനികള്‍ക്ക് ചട്ടം പാലിക്കാതെ അനുമതി
14 December 2015
റോഡില്‍ കേബിള്‍ ഇടുന്ന ടെലികോം കമ്പനികളില്‍ നിന്ന് വാര്‍ഷിക വാടക വാങ്ങണ്ടെന്ന സര്‍ക്കാര്‍ തീരുമാനം സംസ്ഥാന ഖജനാവിന് ആയിരം കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടാക്കും. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്...
ബാറുകള്‍ പോയാലെന്താ കോടികള്‍ വേറെ കിട്ടും, ബാര്‍ക്കോഴക്കേസില്‍ മന്ത്രി ബാബുവിനെതിരെ ആരോപണമുന്നയിച്ച മദ്യവ്യവസായിക്ക് വിഴിഞ്ഞത്ത് കോടികളുടെ കരാര്‍
14 December 2015
ബാറുകള്‍ തുറന്നില്ലെങ്കിലെന്താ അതിനേക്കാല്‍ വരുമാനമുള്ള വിഴിത്ത് മദ്യവ്യവസായിക്ക് കോടികളുടെ കരാര്‍. മാണിക്കെതിരെയും മന്ത്രി കെ ബാബുവിനെതിരെയും ആരോപണമുന്നയിച്ച മദ്യവ്യവസായിക്കാണ് കോടികളുടെ കരാര്‍. ബാര്‍...
ദൈവവിധിയെ മറികടക്കാന്‍ ശ്രമിച്ച അഞ്ജലീന ജോളിക്ക് തെറ്റിയോ? ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സ്തനങ്ങള്‍ നീക്കം ചെയ്യുന്നത് ഫലപ്രദമല്ലെന്ന് റിപ്പോര്‍ട്ട്
14 December 2015
ഹോളിവുഡ് താരസുന്ദരി ആഞ്ജലീന ജോളി സ്തനാര്‍ബുദത്തെ ചെറുക്കാന്‍ തന്റെ സ്തനങ്ങള്‍ മുറിച്ചുമാറ്റിയ ചികിത്സാ രീതി ഫലപ്രദമല്ലെന്ന് പഠന റിപ്പോര്‍ട്ട്. പരമ്പരാഗത അര്‍ബുദ ചികിത്സകളാണ് മാസ്റ്റെക്റ്റമിയെക്കാള് ...
കമലാ സുരയ്യ ചെറുകഥാ പുരസ്കാരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു
14 December 2015
കമലാ സുരയ്യയുടെ സ്മരണാര്‍ഥം നവാഗത എഴുത്തുകാരികള്‍ക്കായി കേരള കലാകേന്ദ്രം കമലാ സുരയ്യ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ കമലാ സുരയ്യ ചെറുകഥാ പുരസ്കാരത്തിന് രചനകള്‍ ക്ഷണിച്ചു. 2013 ജനവരി ഒന്നിനുശേഷം...
ബിജെപിയെ പഴിക്കേണ്ട, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയതിന്റെ ഉത്തരവാദിത്തം തനിക്കെന്ന് വെള്ളാപ്പള്ളി
14 December 2015
മുന്‍ മുഖ്യമന്ത്രി ആര്.ശങ്കറിന്റെ പ്രതിമ കൊല്ലത്തു അനാവരണം ചെയ്യുന്ന ചടങ്ങില്‍നിന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയതിന് ബിജെപിയെ പഴിക്കേണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പ...
സര്‍ക്കാര്‍ ഓഫീസുകളിലില്‍ മൊബൈല്‍ ഫോണുകള്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും നിയന്ത്രണം വരുന്നു
14 December 2015
സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി മുതല്‍ ജോലിസമയത്ത് ജീവനക്കാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനു നിയന്ത്രണം കൊണ്ടുവരുന്നു. തൊഴില്‍ വകുപ്പ് വിജിലന്‍സ് സെല്‍ മുഖേനയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. \'പൊതുജന...
തെറ്റ് ചൂണ്ടി കാട്ടിയ കലക്ടര്‍ക്കെതിരെ വാളെടുത്ത കൊച്ചി മേയര്‍ക്ക് പണികിട്ടി, മേയറുടെ ഔദ്യോഹിക വാഹനത്തിന്റെ ബീക്കന്‍ ലൈറ്റ് കലക്ടര്‍ ഊരിപ്പിച്ചു
14 December 2015
അധികാരമേറ്റതിന്റെ ആര്‍ഭാടം കഴിയും മുമ്പ് തന്നെ കൊച്ചി മേയര്‍ക്ക് കലക്ടറിന്റെ വക പണി. മേയര്‍ സൗമിനി ജെയിന്റെ ഔദ്യോഹിക വാഹനത്തിന്റെ ബീക്കന്‍ ലൈറ്റ് കലക്ടര്‍ എം ജി രാജമാണിക്യം ഊരിപ്പിച്ചു. മേയറുടെ വാഹനത്...
സോഷ്യല്‍ മീഡിയയില്‍ സുരേന്ദ്ര കൊലാവറി, തുടങ്ങിവെച്ചത് വി ടി ബലറാം എംഎല്‍എ, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
14 December 2015
കുറേ നാളിന് ശേഷം സോഷ്യല്‍ മീഡിയയ്ക്ക വീണ് കിട്ടിയ ഇരയാണ് ബിജെപിയുടെ കെ സുരേന്ദ്രന്. വീണ് കിട്ടിയ അവസരം അവര്‍ നന്നായി മുതലെടുക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂര്‍ പ്രസംഗം തെറ്റായി പ...
നിയമസഭയില്‍ പ്രതിപക്ഷം ബാനറുകളുമായി പ്രതിഷേധം
14 December 2015
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബാനറുകളും പ്ലക്കാര്‍ഡുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്. ചോദ്യോത...
മുല്ലപ്പെരിയാര്‍ഡാമിലെ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് രണ്ടു ഷട്ടറുകള്‍ അടച്ചു
14 December 2015
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് രണ്ടു ഷട്ടറുകള്‍ അടച്ചു. ഞായറാഴ്ച രാത്രിയില്‍ ജലനിരപ്പ് 142 അടിയിലേക്ക് അടുത്തതോടെയാണ് അണക്കെട്ടിന്റെ സ്പില്‍വേയിലെ നാലു ഷട്ടറുകള്‍ ഉയര്‍ത്തിയത്...
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കാനുള്ള സെന്‍സസ് ഡ്യൂട്ടിക്കിടെ അധ്യാപിക തീവണ്ടിതട്ടി മരിച്ചു
14 December 2015
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കാനുള്ള സെന്‍സസ് ഡ്യൂട്ടിക്കിടെ പാപ്പിനിശ്ശരി എല്‍.പി. സ്കൂള്‍ അധ്യാപിക എ.വി.ഹേമലത (55) തീവണ്ടിതട്ടി മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിേയാടെ പാപ്പിനിശ്ശേരി റെയില്‍വേ...
വാഹനപരിശോധനയ്ക്കിടെ വാഹനമിടിച്ച് തിരുവല്ല സി.ഐക്ക് ഗുരുതര പരിക്ക്
14 December 2015
വാഹനപരിശോധനയ്ക്കിടെ വാഹനമിടിച്ച് തിരുവല്ല സി.ഐ വി.രാജീവിന് ഗുരുതര പരിക്ക്. തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ സി.ഐ അബോധാവസ്ഥയിലാണ്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. തിരുവല്ല എം.സി റോഡില്‍ ഉണ്ടാ...
വന്‍സ്വീകരണമൊരുക്കി കേരളം, രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോഡി ഇന്ന് കേരളത്തില്‍
14 December 2015
പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഇന്നു സംസ്ഥാനത്തെത്തും. വൈകുന്നേരം 4.10നു പ്രത്യേക വ്യോമസേനാ വിമാനത്തില്‍ കൊച്ചിയിലെ ഐഎന്‍എസ് ഗരുഡ നേവല്‍ എയര്‍ സ്റ്റേഷനില്‍ എത്തിച്ചേ...


തായ്ലൻഡ് മുൻ പ്രധാനമന്ത്രി തക്സിൻ ഷിനവത്രയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; മകൾ പെയ്റ്റോങ്ടാർൺ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടു, സഹോദരി നാടുകടത്തപ്പെട്ടു

മുംബൈയിൽ സുരക്ഷാ വീഴ്ച! നാവിക യൂണിഫോം ധരിച്ചയാൾ നാവിസേന ഗാർഡിനെ കബളിപ്പിച്ച് റൈഫിളും വെടിയുണ്ടകളും ആയി കടന്നു കളഞ്ഞു

പേരൂർക്കട മാല മോഷണക്കേസിൽ ബിന്ദുവിനെ കുടുക്കാനുള്ള കള്ളക്കഥ പൊളിച്ച് ക്രൈംബ്രാഞ്ച് റിപ്പോർട്ട്; വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടില്ലെന്ന് കണ്ടെത്തൽ

കപ്പലിനെ ഡ്രോൺ ആക്രമിച്ചതായി ഗ്രേറ്റ തുൻബെർഗിന്റെ ഗാസ ഫ്ലോട്ടില്ല സംഘാടകർ ;ആക്രമണത്തിൽ തകർന്നുവെന്ന വാദം നിഷേധിച്ചു ടുണീഷ്യ

അച്ഛനും മകനും സ്ഥിരമായി മദ്യപിച്ച് വീട്ടിൽ ബഹളം; സഹിക്കാനാകതെ വീട് വിട്ടോടി അമ്മ; മകനെ കുത്തി പിടഞ്ഞ് മരിക്കുന്നത് കണ്ട് രസിച്ച 'ആ തന്ത'; മൃതദേഹത്തിനരികിൽ 'ആ വസ്തു'

അബൂദബിയിൽ 15 വയസിന് താഴെയുള്ള വിദ്യാർഥികൾക്ക് ഒറ്റക്ക് സ്കൂളിലേക്ക് വരാനും പോകാനും പാടില്ല ; 15 വയസിന് മുകളിലെ വിദ്യാർഥികൾ മാതാപിതാക്കളുടെ സമ്മതപത്രം നിർബന്ധം
