Widgets Magazine
01
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പോലീസിനെ മുൻനിർത്തി വെല്ലുവിളി ,വീട്ടിൽ ഒളിപ്പിച്ച ബോംബ്!! ദീപ കോടതിക്ക് മുന്നിൽ പൊട്ടിച്ചു... യുദ്ധ ആവേശത്തിൽ രാഹുൽ ഈശ്വർ

01 DECEMBER 2025 07:14 PM ISTമലയാളി വാര്‍ത്ത
രാഹുൽ ഈശ്വർ റിമാൻഡിൽ. രാഹുൽ ഈശ്വറിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡു ചെയ്തു. രാഹുലിനെ പൂജപ്പുര സബ് ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയായ യുവതിയെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്  രാഹുൽ ഈശ്വറിന്റെ ജാമ്യം തള...

കുട്ടികള്‍ വരുന്നത് നോക്കി നിന്ന ഭാര്യയെ വിമുക്ത ഭടന്‍ മദ്യ ലഹരിയില്‍ നടുറോഡില്‍ വച്ച് കുത്തിക്കൊന്നു

06 June 2016

പിണങ്ങി കഴിയുകയായിരുന്ന ഭാര്യയെ മദ്യലഹരിയിലായിരുന്ന വിമുക്ത ഭടന്‍ നടുറോഡില്‍ വച്ച് കുത്തിക്കൊന്നു.നേമത്തെ തളിയാദിച്ചപുരം ശിവന്‍ കോവിലിനു സമീപത്തു വച്ചാണ് ഭര്‍ത്താവു കുമാര്‍ ഭാര്യ സുസ്മിതയെ കത്തികൊണ്ട്...

വിദ്യാര്‍ഥിനിയുടെ ഭാവി അവതാളത്തിലാക്കി കെ.എസ്.ആര്‍.ടി.സി

06 June 2016

കെ.എസ്.ആര്‍.ടി ബസ് ട്രിപ് മുടക്കിയതോടെ യാത്രക്ക് മുന്‍കൂട്ടി ബുക്ക് ചെയ്തു കാത്തിരുന്ന വിദ്യാര്‍ഥിക്ക് മെഡിക്കല്‍ പ്രവേശന പരീക്ഷ മുടങ്ങി. പേരാമ്പ്ര മുളിയങ്ങല്‍ സുബഹ് മന്‍സിലില്‍ അബ്ദുള്‍ അസീസിന്റെ മകള...

വിഷം ചേര്‍ത്ത ഐസ്‌ക്രീം നല്കി യുവതികളെ വധിക്കാന്‍ ശ്രമം; അയല്‍വാസി പിടിയില്‍

06 June 2016

ഐസ്‌ക്രീമില്‍ വിഷംചേര്‍ത്ത് യുവതികളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ് കുറ്റ്യേരി പാലത്തിന് സമീപത്തെ മടത്തില്‍ അബ്ദുല്‍ റഷീദിനെയാണ് (32) തളിപ്പറമ്പ് സി.ഐ കെ. വിന...

ഹിന്ദുദൈവങ്ങളുടെ ചിത്രമുള്ള കാര്‍പ്പെറ്റ് വില്‍പ്പനയ്ക്ക് വച്ച ആമസോണിനെതിരെ പ്രതിഷേധം പുകയുന്നു

06 June 2016

 ഹിന്ദുദൈവങ്ങളുടെ ചിത്രമുള്ള കാര്‍പ്പെറ്റ് വില്‍പനക്ക് വെച്ച ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണിനെതിരെ പ്രതിഷേധം പുകയുന്നു. ഹിന്ദുദൈവങ്ങളായ ലക്ഷ്മീദേവി, ഗണപതി എന്നിവരുടെ ചിത്രമുള്ള കാര്‍പ്പെറ്റ് ആണ് ഓണ്‍ലൈന്‍...

തിരുവനന്തപുരത്ത് പരിശീലനത്തിന് പോയ ടീച്ചര്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായ കാമുകനൊപ്പം വയനാട്ടില്‍ കറങ്ങി, ഭര്‍ത്താവു കൈയോടെ പിടികൂടി

05 June 2016

രണ്ടു ദിവസത്തെ പരിശീലനത്തിന് തിരുവനന്തപുരത്ത് പോയ ടീച്ചറെ വയനാട്ടില്‍ നിന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിയോടൊപ്പം ഭര്‍ത്താവു പിടികൂടി. ആലപ്പുഴയിലെ ഒരു പബ്ലിക് സ്‌കൂളിലെ മലയാളം അധ്യാപികയെ ആണ് വയനാട്ടില്‍ നിന...

ഇനി വ്രതശുദ്ധിയുടെ നാളുകള്‍.... മാസപ്പിറവി കണ്ടതോടെ തിങ്കളാഴ്ച റമദാന്‍ നോമ്പ്

05 June 2016

കോഴിക്കോട് കാപ്പാടു മാസപ്പിറവി കണ്ടതോടെ റമദാന്‍ നോമ്പിന് തിങ്കളാഴ്ച തുടക്കമാകുന്നു. മാസപ്പിറവി കണ്ടതായി പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളും പാളയം ഇമാം വി പി സുഹൈല്‍ മൗലവിയും കാന്തപുരം എ പി അബൂബക്കര്‍ മുസ...

തിങ്കളാഴ്ച റംസാന്‍ ഒന്ന്

05 June 2016

തിങ്കളാഴ്ച റംസാന്‍ ഒന്ന്. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടു. തിങ്കളാഴ്ച റംസാന്‍ ഒന്നായിരിക്കുമെന്ന് കോഴിക്കോട് വലിയ ഖാസി അറിയിച്ചു. പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളും പാളയം ഇമാം മൗലവി വി.പി. സുഹൈബും ...

ഇന്ത്യന്‍ എംബസിയില്‍ വിരലടയാളം നിര്‍ബന്ധമാക്കി,സൗദികള്‍ കേരള മണ്‍സൂണ്‍ യാത്ര റദ്ദാക്കുന്നു

05 June 2016

കേരളത്തിലേക്ക് വരാനിരിക്കുന്ന സൗദി സ്വദേശികള്‍ എംബസിയിലെത്തി വിരലടയാളം പതിപ്പിക്കണമെന്ന പുതിയ നിര്‍ദ്ദേശം മണ്‍സൂണ്‍ ടൂറിസത്തെ പ്രതിസന്ധിയിലാക്കുന്നു. ഇന്ത്യന്‍ എംബസിയാണ് ഇത്തരമൊരു വ്യവസ്ഥ ഏര്‍പ്പെടുത്...

ശബരിമല സ്ത്രീ പ്രവേശം അഭിപ്രായ വോട്ടെടുപ്പിന് തയ്യാര്‍, കോടതി വിധിയേക്കാള്‍ പ്രാധാന്യം പൊതുജനാഭിപ്രായമെന്നു ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍

05 June 2016

ശബരിമല സ്ത്രീ പ്രവേശത്തെ കുറിച്ചു കോടതി വിധിയെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നത് ജനങ്ങളുടെ താല്പര്യവും, അഭിപ്രായവുമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് അഭിപ്ര...

കെ എസ് ഇ ബി എഞ്ചിനീയരും ബന്ധുക്കളും ചേര്‍ന്ന് പതിനാറു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു, പരിക്കേറ്റ സുഹൈല്‍ ഐ.സി.യു വില്‍

05 June 2016

കൊല്ലത്ത് ശൂരനാട് സ്വദേശിയായ പതിനാറു വയസുകാരന്‍ സുഹൈലിനെ ആണ് കെ.എസ്.ഇ.ബി എഞ്ചിനീയറും ബന്ധുക്കളും കൂടി ക്രൂരമായി മര്‍ദ്ദിച്ചത്. ശൂരനാട് ചക്കവള്ളിയില്‍ കട നടത്തുന്ന ഷാജഹാന്‍ മൂലത്തറയുടെ മകനെ സംഘം കടയില്...

ജിഷ വധക്കേസില്‍ അന്വേഷണം വിലയിരുത്താന്‍ ഡി.ജി.പി ഇന്ന് പെരുമ്പാവൂരില്‍, കോണ്ഗ്രസ് നേതാവ് പി.പി.തങ്കച്ചന്റെ മോഴിയെടുത്തെക്കും

04 June 2016

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കേസിന്റെ പുരോഗതി വിലയിരുത്തുന്നതിന് ഡി.ജി.പി ബെഹ്‌റ ഇന്ന് പെരുമ്പാവൂരില്‍ എത്തും. സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റ ഉടന്‍ ജിഷ കൊലക്കേസ് അന്വേഷണത്തിന് നേരിട്ട് ന...

പി.എസ്.സിക്ക് പത്തുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് ആയിരത്തോളം ഒഴിവുകള്‍

04 June 2016

വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ പത്ത് ദിവസത്തിനുള്ളില്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തത് ആയിരത്തോളം ഒഴിവുകള്‍. കാറ്റഗറി തിരിച്ച് ഒഴിവുകളുടെ കണക്ക് തയ്യറാക്കി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇന്നോ നാളെ ച...

പ്രതികാരമൂര്‍ത്തിയാകാന്‍ എല്‍ഡിഎഫ് സര്‍ക്കാരില്ലെന്ന് മുഖ്യമന്ത്രി

04 June 2016

എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതികാരമൂര്‍ത്തിയാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, പഴയകാലചെയ്തികളുടെ ഫലമനുഭവിക്കേണ്ടിവരുന്നതില്‍ ഇടതുസര്‍ക്കാരിനെ കുറ്റപ്പെടുത്തരുത്. നിയമം നിയമത്തിന്റെ വഴിക്ക...

ബി.ജെ.പിയുമായുള്ള ഐക്യം എന്നും ഉണ്ടാകണമെന്നില്ലെന്ന് വെള്ളാപ്പള്ളി

04 June 2016

ബി.ജെ.പിയുമായുള്ള ബന്ധം എന്നും നിലനില്‍കണമെന്നില്ലെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇത് രാഷ്ട്രീയമാണ്, രാഷ്ട്രീയത്തില്‍ മാറ്റം സംഭവിക്കുമ്പോള്‍ ബി.ഡി.ജെ.എസിനും അതിനനുസരിച്ച...

പിണറായിയ്ക്ക് കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രശംസ

04 June 2016

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കേരള കോണ്‍ഗ്രസ് (എം)ന്റെ മുഖപത്രമായ പ്രതിച്ഛായ. അനുഭവ സമ്പന്നനും പക്വമതിയുമായ നേതാവാണ് പിണറായിയെന്ന് പ്രതിച്ഛായ പ്രശംസിച്ചു. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായിയ...

Malayali Vartha Recommends