KERALA
രാവിലെ മുതല്‍ വീട്ടിലിരുന്ന് മദ്യപാനവും ലഹരി ഉപയോഗവും...ചോദ്യം ചെയ്തതോടെ ഭ്രാന്തനായി നവജിത്ത് അമ്മയുടെ വിരലുകൾ വെട്ടി..അച്ഛന്റെ കണ്ണ് വെട്ടി ചിതറിച്ചു..എല്ലാം ഗർഭിണിയായ ഭാര്യ നോക്കി നിൽക്കെ...കണ്ട് രക്തം മരവിച്ച് നാട്ടുകാർ
സെന്‍കുമാര്‍ പരാതി നല്കി
02 June 2016
സ്ഥാനമാറ്റത്തിനെതിരെ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഹര്‍ജി നല്കി. തന്നെ സ്ഥലം മാറ്റിയ നടപടി കേരള പൊലീസ് ആക്ടിന്റെ ലംഘനമാണെന്ന് പരാതിയില്‍ പറയുന്നു. സെന്‍കുമാ...
കൊല്ലത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗി പരിചരണത്തിനു വന്ന നഴ്സിന്റെ കൈ തല്ലിയൊടിച്ചു
02 June 2016
ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗി നഴ്സിന്റെ കൈ തല്ലിയൊടിച്ചു. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില അസിസ്റ്റന്റ് നഴ്സ് വിമലയാണ് ആക്രമണത്തിനിരയായത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്...
കീറക്കടലാസില്‍ പദവി ചോദിച്ചെന്നുള്ള കുറിപ്പ് കൈമാറിയിട്ടില്ലെന്ന് വി.എസ്, കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് യെച്ചൂരി
02 June 2016
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കുറിപ്പ് എഴുതി നല്‍കിയെന്ന മാധ്യമവാര്‍ത്ത നിഷേധിച്ച് വി.എസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. തനിക്ക് ഏതെങ്കിലും പദവി ആവശ്യമുണ്ടെങ്കില്‍ പുതിയ ഒരു സ...
നന്മ മനസ്സ്...മാര്‍ ജേക്കബ് മുരിക്കന്‍ ഇനി സൂരജിന്റെ ജീവന്റെ ഭാഗം: ബിഷപ്പിന്റെ വൃക്ക സൂരജില്‍ തുന്നിച്ചേര്‍ത്തു
02 June 2016
നല്ലിടയന്റെ നല്ലമനസ്സിന് നേരെ തൊഴുകൈകള്‍ നീട്ടി സൂരജിന്റെ കുടുംബം. ശസ്ത്രക്രിയ വിജയം. പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ സ്നേഹത്തോടെ പകുത്തുനല്‍കിയ വൃക്ക സൂരജിന്റെ ശരീരത്തില്‍ പ്രവര്‍ത...
പതിനാലാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി.. പിണറായിയെപ്പോലും ചിരിപ്പിച്ച് ശ്രദ്ധാകേന്ദ്രമായത് പിസിയുടെ സഗൗരവ പ്രതിജ്ഞ
02 June 2016
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ പിസിയുടെ പരാജയം മറ്റുകക്ഷികളെക്കാള് ഉപരി ആഗ്രഹിച്ചത് മുഖ്യമന്ത്രി പിണറായിയായിരുന്നു. പലവട്ടം അവിടെയെത്തി ചര്‍ച്ചകള്‍ നടത്തിയെങ്കിലും വന്‍ വിജയത്തില്‍ പിസി ജയിച്ചുക...
ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ ഏറ്റെടുക്കാന്‍ പി.എസ്.സി തയ്യാര്‍: പി.എസ്.സി ചെയര്മാന് കെ.എസ്.രാധാകൃഷ്ണന്
02 June 2016
ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ ഏറ്റെടുക്കാന്‍ തയാറാണെന്നു പിഎസ്സി ചെയര്മാന് കെ.എസ്. രാധാകൃഷ്ണന്. ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്കു വിടാന്‍ തയാറാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന് കഴിഞ്ഞ ദിവ...
ബാങ്ക് ജീവനക്കാരി വെടിയേറ്റ് മരിച്ചു
02 June 2016
കണ്ണൂരില്‍ ബാങ്ക് ജീവനക്കാരി വെടിയേറ്റു മരിച്ചു. ഐഡിബിഐ ബാങ്കിന്റെ തലശേരി ശാഖയിലെ ജീവനക്കാരി വില്നയാണു മരിച്ചത്. സുരക്ഷാ ജീവനക്കാരന്റെ കയ്യിലിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടുകയായിരുന്നെന്നാണു പ്രാഥമി...
സ്വാതന്ത്ര്യ ദിനം വരെ റോഡുകള്‍ വെട്ടിപ്പൊളിക്കരുതെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്
02 June 2016
ആഗസ്റ്റ് 15 വരെ ദേശീയപാതയും പി.ഡബ്ള്യു.ഡി റോഡുകളും പൊളിക്കുന്നത് തടഞ്ഞ് മരാമത്ത് മന്ത്രി ജി.സുധാകരന് ഉത്തരവ് നല്കി. അരൂര്അരൂക്കുറ്റി റോഡ് വെട്ടിപ്പൊളിച്ച് സഞ്ചാരം അസാധ്യമാണെന്നും വാഹനങ്ങള്‍ കുഴിയി...
മുനാവിറിന് ഫുള്‍ മാര്‍ക്കോടെ ഒന്നാം റാങ്ക്
02 June 2016
മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി ചരിത്രം കുറിച്ച് കണ്ണൂര്‍ കൊയ്യോട് 'ബൈത്തുസലാ'മില്‍ വി.വി. മുഹമ്മദ് മുനാവിര്‍ ഒന്നാം റാങ്ക് നേടി. ആകെ മാര്‍ക്കായ 960ഉം മുനാവിര്‍ നേടി....
എം.എല്‍.എ മാരുടെ സത്യപ്രതിജ്ഞ തുടങ്ങി; കേരള രാഷ്ട്രീയത്തിന്റെ പുതിയൊരു അധ്യായത്തിനു തുടക്കം കുറിച്ചു കൊണ്ട് പതിനാലാം കേരളനിയമസഭക്ക് തുടക്കമായി
02 June 2016
പതിനാലാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങി. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയോടെയാണ് സഭ തുടങ്ങിയത്. പ്രോ ടെം സ്പീക്കര്‍ എസ്. ശര്‍മയാണ് സഭ നിയന്ത്രിക്കുന്നത്. വള്ളിക്കുന്നില്‍ നിന്നുള്ള മുസ്ലിം ലീഗ് ...
നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ചു ഗുണ്ടയുടെ രണ്ടു കൈപ്പത്തികളും അറ്റു
02 June 2016
തുമ്പ ആശാപുര ക്ലേ ഫാക്ടറിക്ക് സമീപം ബി.എസ് .എന്‍.എല്‍ ഓഫീസിനു പുറകില്‍ കനാല്‍ പുറമ്പോക്കില്‍ രഹസ്യമായി നിര്‍മ്മിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് യുവാവിന്റെ രണ്ടു കൈപ്പത്തികളും അറ്റു. കിന്‍ഫ്ര പുതു...
ഋഷിരാജ് സിംഗ് സി.ബി.ഐ അസിസ്റ്റന്റ് ഡയരക്ടര്‍
01 June 2016
ഡി.ജി.പി സെന്‍ കുമാര്‍ അടക്കം പോലീസ് തലപ്പത്ത് അഴിച്ചു പണികള്‍ നടത്തി വരുന്ന ഇടതു സര്‍ക്കാര്‍ ഋഷി രാജ് സിംഗിനെ സി.ബി.ഐ അസിസ്റ്റന്റ് ഡയരക്ടരായി നിയമിക്കാന്‍ ഒരുങ്ങുന്നു. പോലീസില്‍ വകുപ്പ് തലത്തില്‍ മേധാ...
സിപിഐയിലെ ഒരു നേതാവ് തന്നെയും കുടുംബത്തെയും കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന് ബിജിമോള്‍
01 June 2016
സിപിഐയിലെ ഒരു നേതാവിനെതിരെ പുതിയ വെളിപ്പെടുത്തലുമായി പീരുമേട് എംഎല്‍എ ഇ.എസ്.ബിജിമോള്‍ രംഗത്ത്. തന്നെയും കുടുംബത്തെയും കൊലപ്പെടുത്താന്‍ സിപിഐയിലെ ഒരു നേതാവ് ഗൂഢാലോചന നടത്തിയെന്നു ബിജിമോള്‍ പറഞ്ഞു. പീര...
വേനലവധിക്ക് വിട... സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്നു തുറക്കും
01 June 2016
കുട്ടികളുടെ അവധി ആഘോഷം തീര്‍ന്നു. നീണ്ട ദിവസത്തെ ഇടവേളയ്ക്ക് ശേഷം കുട്ടികള്‍ ഇനി അക്ഷരങ്ങളുടെ ലോകത്തേക്ക്. സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്നു തുറക്കും. പ്രവേശനോത്സവ പരിപാടികള്‍ ആഘോഷമാക്കാന്‍ സംസ്ഥാനത്തെ സ്...
നിയമസഭാസമ്മേളനം നാളെ തുടങ്ങും, 9 മണിക്ക് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ, മറ്റന്നാളാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്
01 June 2016
പതിനാലാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം നാളെ തുടങ്ങും . നാളെയും മറ്റന്നാളുമാണ് സമ്മേളനം. നാളെ 9 മണിക്ക് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ. പ്രോ ടേം സ്പീക്കര്‍ എസ് ശര്‍മ സത്യവാചകം ചൊല്ലിക്കൊടുക്കും. മറ്റന്...
പോലീസിനെ മുൻനിർത്തി വെല്ലുവിളി ,വീട്ടിൽ ഒളിപ്പിച്ച ബോംബ്!! ദീപ കോടതിക്ക് മുന്നിൽ പൊട്ടിച്ചു... യുദ്ധ ആവേശത്തിൽ രാഹുൽ ഈശ്വർ
വമ്പന്‍ വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്പ്പറേഷന് ഭരണം പിടിക്കാന്‍ തീവ്രശ്രമമാണ് നടത്തുന്നത്...
കളശ്ശേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്‍എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..
അതിജീവിതക്കെതിരെ വിമർശനം; രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തു റിമാന്റിലാക്കിയാൽ ജയിലിനു മുന്നിൽ പൂമാലയിട്ട് സ്വീകരിക്കുമെന്ന് മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്ത് കുമാർ






















