Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

അതെല്ലാം മറന്നേക്കൂ...അനില്‍ അംബാനിയുടെ റിലയന്‍സ് എനര്‍ജിയെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തെങ്കിലും സര്‍ക്കാരിലേക്ക് അടക്കേണ്ട 2000 കോടിയുടെ ബാധ്യത ആര്‍ക്കെന്നതില്‍ അനിശ്ചിതത്വം 

13 JULY 2018 09:57 PM IST
മലയാളി വാര്‍ത്ത

തട്ടിപ്പുകാരുടെ സ്വന്തം കേന്ദ്രസര്‍ക്കാര്‍. അനില്‍ അംബാനിയുടെ റിലയന്‍സ് എനര്‍ജിയെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തുവെങ്കിലും, റിലയന്‍സ് കുടിശ്ശികയിനത്തില്‍ സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട 2000 കോടി രൂപ ആര് നല്‍കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. മഹാരാഷ്ട്ര ഭരിക്കുന്ന ബിജെപി സര്‍ക്കാരും അവരുടെ ഇഷ്ടക്കാരായ റിലയന്‍സിനെ പിണക്കാന്‍ ഒരുക്കവുമല്ല. അതു കൊണ്ടു തന്നെ ഈ തുക തിരിച്ചു പിടിക്കുന്നതില്‍ അനിശ്ചിതത്വം.
33 ലക്ഷം വരുന്ന ഉപഭോക്താക്കളില്‍ നിന്ന് പിരിച്ചെടുത്ത വൈദ്യുതി ചാര്‍ജും മറ്റു നികുതികളും അടക്കം 2000 കോടിയോളം രൂപയാണ് റിലയന്‍സ് എനര്‍ജി അടയ്ക്കാനുളളത്. തുക ഉപഭോക്താക്കളില്‍ നിന്നും കമ്പനി പിരിച്ചെടുത്തെങ്കിലും സര്‍ക്കാരില്‍ അടയ്ക്കാതെയാണ് കമ്പനിയെ അദാനിയ്ക്ക് കൈമാറിയത്. വിവരവകാശത്തിലൂടെ അനില്‍ ഗല്‍ഗാലി എന്ന ഫ്രീലാന്‍സ് ജേര്‍ണലിസ്‌ററാണ് ഈ വിവരം പുറത്തു കൊണ്ടുവന്നത്.
നികുതി അടക്കുന്നതില്‍ റിലയന്‍സ് വരുത്തിയ വീഴ്ച വൈദ്യുതി ഇന്‍സ്‌പെക്ടര്‍ മനപൂര്‍വ്വം അവഗണിച്ചു എന്നാണ് ഗല്‍ഗാലി ആരോപിക്കുന്നത്. വൈദ്യുതി ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് ഗല്‍ഗാലി എഴുതിയിട്ടുണ്ട്. നികുതി അടവില്‍ കുടിശിക വരുത്തിയ റിലയന്‍സിനെതിരെ കേസെടുക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു. 2017 ജൂണ്‍ മുതല്‍ 2017 ഒക്ടോബര്‍ വരെ മഹാരാഷ്ട്രയിലെ സാന്തക്രൂസ് ഡിവിഷനില്‍ നിന്ന് 591,50,53,500 രൂപയാണ് ഇലക്രിക് ഡ്യൂറ്റി, ഇലക്ടിക് നികുതി തുടങ്ങിയ ഇനങ്ങളില്‍ ഇവര്‍ പിരിച്ചിരിക്കുന്നത്. മുംബൈ സെന്ററല്‍ ഡിവിഷനില്‍ നിന്ന് 2016 ഒക്ടോബര്‍ മുതല്‍ 2017 മെയ് വരെ 860,18,61,700 രൂപയാണ് ഉപഭോക്താക്കളില്‍ നിന്നും അംബാനിക്ക് ലഭിച്ചത്. ഇതില്‍ ഒരു രൂപ പോലും കമ്പനി സര്‍ക്കാരിലേക്ക് അടച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (8 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (13 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (1 hour ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

Malayali Vartha Recommends