Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

അറുമുഖത്തെ പത്തൊമ്പതുകാരിയുടെ മരണം; പെണ്‍കുട്ടിയെ തള്ളിയിട്ടത് ദേശീയ ദുരന്ത നിവാരണ സംഘത്തിലെ അംഗമോ മോക്ഡ്രില്‍ നടത്താന്‍ പരിശീലനം ലഭിച്ചിട്ടുള്ളതോ ആയ ആളല്ലെന്ന് വെളിപ്പെടുത്തല്‍; അശ്രദ്ധ മൂലമുള്ള മരണത്തിന് അറുമുഖത്തിനെതിരെ കേസ്

14 JULY 2018 12:01 AM IST
മലയാളി വാര്‍ത്ത

മോക്ഡ്രില്ലിനിടെ വിദ്യാര്‍ഥിനി കോളേജ് കെട്ടിടത്തിനു മുകളില്‍ നിന്നു വീണുമരിച്ച സംഭവത്തില്‍ പരിശീലകനെതിരെ കേസ്. കൃത്യമായ പരിശീലനം ലഭിക്കാത്തയാളാണ് മോക്ഡ്രില്‍ നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തം. കലൈമഗള്‍ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ബിരുദ വിദ്യാര്‍ഥിനിയായ ലോകേശ്വരിക്കാണ് അറുമുഖത്തിന്റെ അശ്രദ്ധ മൂലം ദാരുണ അന്ത്യം സംഭവിച്ചത്.

കോളേജ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടാന്‍ പരിശീലകന്‍ നിര്‍ബന്ധിക്കുന്നതും ഭയം മുലം ഇതിന് കൂട്ടാക്കാതെ ലോകേശ്വരി വിസമ്മതിക്കുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. ഇതേ തുടര്‍ന്ന് പരിശീലകന്‍ ലോകേശ്വരിയെ താഴേക്ക് ചാടാനായി തള്ളുകയായിരുന്നു. ബലം പ്രയോഗിച്ച് പിടിച്ചു നിന്നതിനാല്‍ പെണ്‍കുട്ടി താഴത്തെ നിലയിലെ സണ്‍ ഷേഡില്‍ തലയിടിച്ചാണ് വീണത്. തുടര്‍ന്ന് അബോധാവസ്ഥയിലായ ലോകേശ്വരി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. കഴുത്തിനും തലയ്ക്കുമേറ്റ പരിക്കാണ് മരണകാരണം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടമുണ്ടായാല്‍ എമര്‍ജെന്‍സി വിന്‍ഡോ ഉപയോഗിച്ച് ചാടി രക്ഷപ്പെടുന്നതെങ്ങനെയെന്നതിന്റെ പരിശീലനമാണ് കോളേജില്‍ നടന്നത്. 

എന്തായാലും അശ്രദ്ധ മൂലമുള്ള മരണത്തിന് അറുമുഖത്തിനെതിരെ കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതേസമയം ലോകേശ്വരിയുടെ കുടുംബത്തിന് മുഖ്യമന്ത്രി ഇ.പളനിസ്വാമി അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (6 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (11 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (1 hour ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

Malayali Vartha Recommends