Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

അയോധ്യ കേസ്; അനുനയ നീക്കവുമായി യു.പി ഷിയ വഖഫ് ബോര്‍ഡ്; ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് വഖഫ് ബോര്‍ഡ് കോടതിയില്‍ 

14 JULY 2018 05:34 AM IST
മലയാളി വാര്‍ത്ത

അയോധ്യയിലെ ഭൂമി തര്‍ക്കത്തില്‍ അനുനയ നീക്കവുമായി യു.പി ഷിയ വഖഫ് ബോര്‍ഡ്. തര്‍ക്കഭൂമിയില്‍ മുസ്ലീം വിഭാഗത്തിന് അലഹാബാദ് ഹൈക്കോടതി അനുവദിച്ച ഭൂമിയുടെ മൂന്നിലൊന്ന് രാമ ക്ഷേത്രത്തിനായി വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് വഖഫ് ബോര്‍ഡ് വ്യക്തമാക്കി. ഐക്യത്തിനും സാമുദായിക സൗഹാര്‍ദം നിലനിര്‍ത്തുന്നതിനും ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് വഖഫ് ബോര്‍ഡ് വ്യക്തമാക്കി. ഇക്കാര്യം വഖഫ് ബോര്‍ഡിന് വേണ്ടി അഭിഭാഷകന്‍ സുപ്രീം കോടതിയിലാണ് നിലപാട് അറിയിച്ചത്. 

എന്നാല്‍ ഷിയ ബോര്‍ഡിന്റെ നിലപാടിനെ മുതിര്‍ന്ന അഭിഭാഷകനായ രാജീവ് ധവാന്‍ ശക്തമായി എതിര്‍ക്കുകയായിരുന്നു. ഷിയ ബോര്‍ഡിന് കേസില്‍ അഭിപ്രായം പറയാന്‍ അവകാശമില്ലെന്നും താലിബാന്‍ ബാമിയാനിലെ ബുദ്ധപ്രതിമകള്‍ തകര്‍ത്തതിന് സമാനമായാണ് ഹിന്ദു താലിബാന്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തതെന്നുമാണ് രാജീവ് ധവാന്‍ കുറ്റപ്പെടുത്തിയത്. കേസില്‍ യു.പി സര്‍ക്കാരിന്റെ നിലപാടിനേയും രാജീവ് ധവാന്‍ രൂക്ഷമായി വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാരിന് ഏതെങ്കിലും കക്ഷിയോട് അനുഭാവം പുലര്‍ത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സുന്നി ഹര്‍ജിക്കാരുടെ അഭിഭാഷകനാണ് രാജീവ് ധവാന്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (3 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (8 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (58 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

Malayali Vartha Recommends