Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഒറ്റ ദിവസം കൊണ്ട് ചായക്കച്ചവടക്കാരൻ ട്രെയിന്‍ ടൊയ്‌ലറ്റില്‍ പിച്ചിച്ചീന്തി കൊലപ്പെടുത്തിയത് രണ്ട് പെൺകുട്ടികളെ; പീഡനത്തിനിരയാകുന്ന പെൺകുട്ടിയെ അർദ്ധ നഗ്‌നയാക്കി കൊലപ്പെടുത്തുന്നത് ഹരമാക്കിയ സീരിയൽ കില്ലർ അടുത്ത ഇരയ്ക്കായി ട്രെയിനിൽ കയറിയപ്പോൾ സംഭവിച്ചത് ഇങ്ങനെ...

14 JULY 2018 10:15 AM IST
മലയാളി വാര്‍ത്ത

ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ ടൊയ്‌ലറ്റില്‍ വെച്ച്‌ രണ്ടു യുവതികളെ ക്രൂര പീഡനത്തിനിരയാക്കി കൊന്ന ബികാഷ് ദാസ് എന്ന ചായ കച്ചവടക്കാരന്‍ പിടിയില്‍. ഒരേ ദിവസം തന്നെയാണ് വ്യത്യസ്ത ട്രെയിനുകളില്‍ കയറി രണ്ടു യുവതികളെ ഇയാള്‍ പീഡിപ്പിച്ച്‌ കൊന്നത്. പീഡനവും കൊലപാതകവും ഹരമായി മാറിയതോടെ മൂന്നാമത്തെ പെണ്‍കുട്ടിയെ തിരഞ്ഞ് ഇയാള്‍ മറ്റൊരു ട്രെയിനില്‍ കയറിയപ്പോഴാണ് പിടിയിലായത്.

ഒരേ റൂട്ടില്‍ വന്ന ട്രെയിനുകളിലാണ് രണ്ടു കൊലപാതകങ്ങളും നടന്നത് എന്നത് പ്രതിയെ പിടികൂടാന്‍ പോലീസിന് സഹായകമായി. അന്വേഷണത്തില്‍ ടിന്‍സുകിയ റയില്‍വേ സ്‌റ്റേഷന്‍ പിന്നിട്ടപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് മനസ്സിലായി. രണ്ടു മൃതദേഹങ്ങളും അര്‍ധ നഗ്നമാക്കപ്പെട്ട നിലയില്‍ കഴുത്തു ഞെരിച്ചാണ് കൊന്നിരുന്നത്. ഇതോടെ 24 മണിക്കൂറിനുള്ളില്‍ കൃത്യം നടത്തിയ പ്രതി ഒരേയാളാണെന്ന് പോലീസ് ഉറപ്പിച്ചു.

കൊല ചെയ്യപ്പെട്ട ഒരു യുവതിയുടെ അമ്മ ചായകച്ചവടക്കാരനെ സംശയം പറഞ്ഞു. ഇയാളുടെ ഏകദേശ രൂപവും പറഞ്ഞത് അന്വേഷണം എളുപ്പമാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ടിന്‍സുകിയ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെടാന്‍ നിന്ന ജാജ-ദിബ്രുഗ ട്രെയിനില്‍ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഇരയ്ക്കു വേണ്ടി തിരയുകയായിരുന്നു താനെന്ന് ഇയാള്‍ സമ്മതിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (9 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (14 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (1 hour ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

Malayali Vartha Recommends