സഹായത്തിന് ഫോണില്‍ വിളിക്കാം; ഡിജിപി ലോക്നാഥ് ബെഹ്റരക്ഷാപ്രവര്ത്തനത്തിന് കൂടുതല്‍ പോലീസുകാരെ നിയോഗിച്ചു;
പത്തനംതിട്ട, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൂടുതല്‍ പോലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. അടിയന്തര സഹായത്തിനായി ഇവരെയും ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം ഫെയ്സ്ബുക് പേജിലൂടെ അറിയിച്ചു..
https://www.facebook.com/Malayalivartha