ജമ്മുകാശ്മീരില്‍ തീവ്രവാദികളുടെ വെടിയേറ്റ് ഒരു സ്ത്രീയ്ക്ക് ദാരുണാന്ത്യം
ജമ്മുകാഷ്മീരില്‍ തീവ്രവാദികളുടെ വെടിയേറ്റ് ഒരു സ്ത്രീ മരിച്ചു. കാഷ്മീരിലെ പുല്‍വാമയില്‍ ദ്രുബ്ഗാമിലായിരുന്നു സംഭവം. കോയില്‍ സ്വദേശിയായ അലി മുഹമ്മദ് ഭട്ടിന്റെ മകള്‍ ഷമീമയാണ് (38) മരിച്ചത്.
https://www.facebook.com/Malayalivartha