കനത്ത മഴ പെയ്ത പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റ് നാല് പേര് മരിച്ചു
കനത്ത മഴ പെയ്ത പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റു നാല് പേര് മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. സൗത്ത് 24 പര്‍ഗനസ് ജില്ലയിലാണ് അപകടം. ഫുട്ബോള്‍ കളിക്കാനിറങ്ങിയ കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
https://www.facebook.com/Malayalivartha