Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

മോശം കൈയ്യക്ഷരത്തിന്റെ പേരില്‍ മൂന്ന് ഡോക്ടര്‍മാര്‍ക്ക് ശിക്ഷ, കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വായിക്കാന്‍ കഴിയാതിരുന്നത് ന്യായാധിപന്മാരെ ചൊടിപ്പിച്ചു

05 OCTOBER 2018 09:48 AM IST
മലയാളി വാര്‍ത്ത

ഭൂരിപക്ഷം ഡോക്ടര്‍മാരുടെ കുറിപ്പടികളും മെഡിക്കല്‍ ഷോപ്പുകളിലെ 'വിദഗ്ധര്‍'ക്കല്ലാതെ വായിക്കാന്‍ കഴിയാറില്ല. എന്നാല്‍, ഇതിനൊരു മാറ്റത്തിനായി കോടതിതന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നു. അലഹാബാദ് ഹൈകോടതിയാണ് വിവിധ കേസുകളിലായി മോശം കൈയക്ഷരത്തിന്റെ പേരില്‍ മൂന്ന് ഡോക്ടര്‍മാരെ ശിക്ഷിച്ചിരിക്കുന്നത്. കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വായിക്കാന്‍ കഴിയാതിരുന്നതാണ് ന്യായാധിപന്മാരെ ചൊടിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ ഉന്നാവിലെ ഡോ. ടി.പി. ജെസ്വാള്‍, സീതാപുരിലെ ഡോ. പി.കെ. ഗോയല്‍, ഗോണ്ടയിലെ ഡോ. ആഷിഷ് സക്‌സേന എന്നിവരെയാണ് കോടതി വിളിച്ചുവരുത്തി 5000 രൂപ വീതം പിഴയടപ്പിച്ചത്.

ജസ്റ്റിസുമാരായ അജയ് ലാംബ, സഞ്ചയ് ഹര്‍കുലി എന്നിവരാണ് ശിക്ഷവിധിച്ചത്. പിഴതുക കോടതിയുടെ ലൈബ്രറി ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കണമെന്നും ഉത്തരവിലുണ്ട്. ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട് കോടതിക്കു മുമ്പാകെ വന്ന ഹരജിക്കാരുടെ ദേഹത്തെ പരിക്കുകള്‍ വിവരിക്കുന്ന 'ഇഞ്ച്വറി റിപ്പോര്‍ട്ട്' വായിക്കാന്‍ കഴിയാതെ ന്യായാധിപന്മാര്‍ വലഞ്ഞതോടെയാണ് റിപ്പോര്‍ട്ടുകള്‍ എഴുതിയ ഡോക്ടര്‍മാരെ ശിക്ഷിച്ചത്.ഇതിനെല്ലാം പുറമെ ഭാവിയില്‍ ഇത്തരം മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കമ്പ്യൂട്ടറില്‍ ലളിതമായ ഭാഷയില്‍ തയ്യാറാക്കണമെന്നും ഇതിനായി ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കോടതി ആഭ്യന്തരവകുപ്പ്, ആരോഗ്യവകുപ്പ് എന്നിവിടങ്ങളിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരോടും ആരോഗ്യവകുപ്പ് ഡയറക്ടറോടും ഉത്തരവിട്ടു.

മരുന്നിലെ കുറിപ്പടികളും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും വായിക്കാന്‍ കഴിയുന്ന രീതിയില്‍ വ്യക്തതയോടെ തയാറാക്കണമെന്ന 2012ല്‍ പാസാക്കിയ നിയമവും കോടതി ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (1 hour ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (1 hour ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (2 hours ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (2 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (2 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (2 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (2 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (2 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (2 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (3 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (3 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (4 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (5 hours ago)

Malayali Vartha Recommends