Widgets Magazine
02
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുലിന്റെ എംഎല്‍എ സ്ഥാനം തെറിപ്പിക്കുമോ..? 23ന് പരാതിക്കാരനായ ഡി. കെ മുരളിയുടെ ഭാഗം കേൾക്കും..


സംസ്കാര ചടങ്ങിനിടെ ലിനി റോയിയെ ലക്ഷ്യമിട്ട് സൈബർ വേട്ട: സൺഗ്ലാസ് ധരിച്ചതാണോ കുറ്റം? 'സാക്ഷര കേരളത്തിന്' വിമർശനം...


കൊൾട്ടൻ ഖനിയിലുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ 200-ഓളം പേർ കൊല്ലപ്പെട്ടു.. രക്ഷാപ്രവർത്തനം കടുത്ത വെല്ലുവിളിയാണ്..ഫോൺ നെറ്റ്‌വർക്കുകൾ ദിവസങ്ങളായി തകരാറിലാണ്..


പാകിസ്ഥാനിലെ ബലൂചിസ്ഥാൻ സംഘർഷം.. രണ്ട് വനിതാ ചാവേറുകളുടെ ചിത്രങ്ങൾ പുറത്തുവിട്ട് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി.. 12 ഓളം നഗരങ്ങളെയും പട്ടണങ്ങളെയും ഒരേസമയം ലക്ഷ്യമിട്ടുള്ള ആക്രമണം..


കേന്ദ്രബജറ്റ് അവതരണവേളയിൽ നിർമല സീതാരാമൻ പ്രസംഗത്തിന്റെ തുടക്കംതന്നെ പറഞ്ഞ സ്ഥലം.. കേവലം നാല് മണിക്കൂറിനകത്ത് പ്രധാനമന്ത്രിയേയും വഹിച്ച് വിമാനം അവിടെ പറന്നിറങ്ങി..

ആ കര്‍ഷകരില്‍ ആരുമല്ല ഇത്; ഗാന്ധിജയന്തി ദിനത്തില്‍ നടന്ന കര്‍ഷക സമരവുമായി ബന്ധപ്പെട്ട ചിത്രം എന്ന പേരില്‍ വൈറലായ ചിത്രത്തിന്റെ സത്യാവസ്ഥ അറിയൂ

05 OCTOBER 2018 10:46 AM IST
മലയാളി വാര്‍ത്ത

More Stories...

കേന്ദ്രബജറ്റ് അവതരണവേളയിൽ നിർമല സീതാരാമൻ പ്രസംഗത്തിന്റെ തുടക്കംതന്നെ പറഞ്ഞ സ്ഥലം.. കേവലം നാല് മണിക്കൂറിനകത്ത് പ്രധാനമന്ത്രിയേയും വഹിച്ച് വിമാനം അവിടെ പറന്നിറങ്ങി..

രോമത്തിൽ പോലും തൊടില്ല..! ട്രംപ് ഒരുചുക്കും ചെയ്യില്ല...! അണയാൻ പോകുന്ന ഖമേനി ആളിക്കത്തുന്നു..! ഹോർമുസിൽ ഇറാന്റെ പണി..!

നാളെ മഹാമാഘ മഹോത്സവത്തിന്റെ അവസാനദിനമായി ആചരിക്കും.... സമാപനദിനത്തിലെ പ്രധാന ആചാരമായി മാഘമകം അമൃതസ്‌നാനം രാവിലെ 8 മണിക്ക് ആരതി ഘാട്ടില്‍ നടക്കും‌‌

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഇന്നലെ പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.... റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി

മം​ഗ​ളൂ​രു കി​ന്നി​മു​ൽ​ക്കി​ക്ക് സ​മീ​പം ദേ​ശീ​യ​പാ​ത 66ൽ ​മോ​ട്ടോ​ർ സൈ​ക്കി​ൾ മ​റി​ഞ്ഞ് സ്ത്രീ ​മ​രി​ച്ചു

പൊലീസിന്റെ തോക്കിന്‍ മുനയില്‍ എറിയാന്‍ കല്ലുമായി നില്‍ക്കുന്ന ഒരു മധ്യവയസ്‌കന്റെ ചിത്രം വളരെ പെട്ടെന്നായിരുന്നു കര്‍ഷക സമരത്തിന്റെ പേരില്‍ വൈറലായത്. ഗാന്ധിജയന്തി ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന കര്‍ഷക സമരവുമായി ബന്ധപ്പെട്ട ചിത്രം എന്നരീതിയിലായിരുന്നു പ്രചാരണം.

'കൈയ്യില്‍ കല്ലുമായി നില്‍ക്കുന്ന ഒരു കര്‍ഷകനെ ഒരിക്കലും ടെററിസ്റ്റ് എന്ന് വിളിക്കാന്‍ പറ്റില്ല. എന്നാല്‍ അതേ സമയം കശ്മീരില്‍ ഒരു കുട്ടി കല്ലുമായി നിന്നാല്‍ രണ്ട് വട്ടം ചിന്തിക്കേണ്ടതുണ്ട്' എന്ന അടിക്കുറുപ്പോടുകൂടി സിപിഐ(എംഎല്‍)വനിതാ നേതാവും അക്ടിവിസ്റ്റുമായ കവിത കൃഷ്ണന്‍ ചിത്രം ട്വീറ്റ് ചെയ്യുകയുണ്ടായി. ആ ട്വീറ്റ് സോഷ്യല്‍ ലോകത്തും വന്‍ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു.

എന്നാല്‍ ചിത്രത്തിന്റെ പിന്നിലെ സത്യം മറ്റൊന്നായിരുന്നു. 2013-ല്‍ മീററ്റില്‍ മഹാപഞ്ചായത്തിനിടയില്‍ നടന്ന സംഘര്‍ഷത്തില്‍ ഗ്രാമവാസികളും പൊലീസും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെ ഇന്ത്യ ടുഡേ മീഡിയ ഗ്രൂപ്പ് എടുത്ത ചിത്രമാണ് ഗാന്ധിജയന്തി ദിനത്തിലെ കര്‍ഷക സമരത്തിന്റേതായി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഇതിനായി ഇന്ത്യ ടുഡേയില്‍ അന്ന് വന്ന ആര്‍ട്ടിക്കിളുകളും മറ്റ് വെബ്‌സൈറ്റുകളില്‍ വന്ന ആര്‍ട്ടിക്കിളുകളും പരിശോധിക്കുകയും തുടര്‍ന്ന് കവിത കൃഷ്ണ ആംആദ്മി പാര്‍ട്ടി നേതാവ് കബില്‍ മിശ്രക്ക് പഴയ ഫോട്ടോ ഉള്‍പ്പെടുത്തി ചിത്രം ഷെയര്‍ ചെയ്യുകയുമായിരുന്നു. ഇതോടെയാണ് ചിത്രത്തിന്റെ പിന്നിലെ സത്യം പുറത്തുവന്നത്.

പിന്നീട് കബില്‍ മിശ്ര ഇന്ത്യ ടുഡേയില്‍ വന്ന ആര്‍ട്ടിക്കിള്‍ കൂടി ഉള്‍പ്പെടുത്തി ട്വീറ്റ് ചെയ്യുകയായിരുന്നു. താന്‍ ആദ്യം ഇട്ട പോസ്റ്റില്‍ തെറ്റ് പറ്റിയെന്നും മാപ്പാക്കണമെന്നും പറഞ്ഞ് കവിത രംഗത്തെത്തിയിരുന്നു. ചിത്രം കര്‍ഷക സമരത്തിന്റേതല്ല എന്ന ഹാഷ്ടാഗോടുകൂടിയാണ് കവിത കൃഷ്ണ ട്വീറ്റ് ചെയ്തത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാമത്തെ പരാതിക്കാരിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ആണയിട്ട് പറഞ്ഞ റിനിയുടെ മുഖംമൂടി വലിച്ചുകീറി ഫെന്നി: കൃത്യമായ ലക്‌ഷ്യം കണ്ട് രാഹുൽ ആർമി തന്ത്രം...  (2 minutes ago)

പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന തന്ത്രിക്ക് നെഞ്ചുവേദന: നാളെ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ആ​ൻ​ജി​യോ​ഗ്രാ​മി​ന് ​വി​ധേ​യ​നാ​ക്കും; തു​ട​ർ​ചി​കി​ത്സ​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​തീ​ര  (6 minutes ago)

രാഹുലിന്റെ എംഎല്‍എ സ്ഥാനം തെറിപ്പിക്കുമോ..? 23ന് പരാതിക്കാരനായ ഡി. കെ മുരളിയുടെ ഭാഗം കേൾക്കും..  (13 minutes ago)

എടോ വിജയാ...ഞാനാണ് യഥാര്‍ത്ഥ അതിജീവിത ! പിണറായിക്ക് നേരെ വിരല്‍ചൂണ്ടി 9 വയസുകാരി ; വീണ മന്ത്രി ഓടി  (19 minutes ago)

കേന്ദ്ര ബജറ്റ് കൃത്യമായി വിശകലനം ചെയ്യുന്ന ആർക്കും കേരളത്തിന് ലഭിച്ച നേട്ടങ്ങൾ കാണാൻ സാധിക്കും; വികസനക്കാഴ്ചപ്പാട് യാഥാര്‍ത്ഥമാക്കാന്‍ ബിജെപിയുടെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ വരണമെന്ന് ബി ജെ പി സംസ്ഥാ  (20 minutes ago)

CPIM നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്; Akg സെന്റർ പൂട്ടി പിണറായി വിജയൻ നാട് വിട്ടു  (28 minutes ago)

സംസ്കാര ചടങ്ങിനിടെ ലിനി റോയിയെ ലക്ഷ്യമിട്ട് സൈബർ വേട്ട: സൺഗ്ലാസ് ധരിച്ചതാണോ കുറ്റം? 'സാക്ഷര കേരളത്തിന്' വിമർശനം...  (34 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ യു ഡി എഫിന്റെ തനിനിറം പുറത്തുവന്നു; ഉമ്മൻ ചാണ്ടി സർക്കാരിൽ മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി സർക്കാരിൽ പിടിമുറുക്കാൻ ശ്രമിച്ചവരാണ് മുസ്ലിം ലീഗെന്ന് മുൻ കേന്ദ്രമന്ത്രി  (38 minutes ago)

മകന്റെ അവകാശം ഇല്ലാതാക്കരുത് അഫാന്റെ പിതാവ്; റഹീം ഹൈക്കോടതയിൽ  (41 minutes ago)

എസ്‌കലേറ വനിതോത്സവം ; ജീവിതത്തില്‍ തളര്‍ന്ന് പോകുന്നവര്‍ക്ക് പ്രചോദനം; സ്ത്രീ സംരംഭകത്വം, സ്ത്രീകളുടെ സൃഷ്ടിപരത, നേതൃശേഷി എന്നിവയെ പിന്തുണക്കുന്നതിനും ശക്തി പകരുന്നതിനും വേണ്ടിയാണെന്ന് മന്ത്രി വീണാ ജോ  (45 minutes ago)

9100 കോടിയോളം ഇൻവെസ്മെന്റുള്ള വ്യവസായി മരണത്തിൽ വൻ ദുരൂഹത  (54 minutes ago)

എല്ലാം റോയിയുടെ ഭാര്യയ്ക്ക് അറിയാം!! അന്വേഷണ സംഘത്തെ ഞെട്ടിച്ച് നിർണായക തെളിവ്  (1 hour ago)

Congo coltan mine landslide കോംഗോയിൽ നടുക്കുന്ന ദുരന്തം  (1 hour ago)

BLA ചിത്രം പുറത്തുവിട്ടു  (2 hours ago)

PM MODI മോദി പറന്നിറങ്ങി ആ ഗ്രാമത്തിലെത്തി  (2 hours ago)

Malayali Vartha Recommends