Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

വിജ്ഞാനത്തിന്റെ കാര്യത്തില്‍ തങ്ങള്‍ക്ക് മാത്രമേ ആധിപത്യമുള്ളൂ എന്നാണ് അധികാരത്തില്‍ ഇരിക്കുന്നവരുടെ വിചാരം; വിവിധ വിഷയങ്ങളില്‍ നടക്കുന്ന സംവാദങ്ങളെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് രാഹുൽഗാന്ധി

05 OCTOBER 2018 04:11 PM IST
മലയാളി വാര്‍ത്ത

എല്ലാ കാര്യത്തിലും ഏകാധിപത്യം പുലര്‍ത്തുന്ന രീതിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്തുടരുന്നതെന്നും ഒരുതരത്തിലുള്ള ബഹുസ്വരതയിലും അവര്‍ക്ക് വിശ്വാസമില്ലെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. വിവിധ വിഷയങ്ങളില്‍ നടക്കുന്ന സംവാദങ്ങളെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജ്ഞാനത്തിന്റെ കാര്യത്തില്‍ തങ്ങള്‍ക്ക് മാത്രമേ ആധിപത്യമുള്ളൂ എന്നാണ് അധികാരത്തില്‍ ഇരിക്കുന്നവരുടെ വിചാരം. തങ്ങള്‍ക്ക് മാത്രമേ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കൂ എന്നാണ് ഇക്കൂട്ടര്‍ ജനങ്ങളോട് പറയുന്നത്. തങ്ങളല്ലാതെ മറ്റാരും ഇന്ത്യയെക്കുറിച്ച്‌ സംസാരിക്കരുതെന്നും സ്വപ്‌നം കാണരുതെന്നുമാണ് ഇക്കൂട്ടര്‍ പറയുന്നത്. ബഹുസ്വരതയില്ലെങ്കില്‍ ഇന്ത്യയെ ഒരു രാജ്യമാണെന്ന് എങ്ങിനെ പറയും. താന്‍ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തുമ്ബോള്‍ എന്തുകൊണ്ടാണ് ബി.ജെ.പിക്കാര്‍ വിളറി പിടിക്കുന്നതെന്ന് മനസിലാകുന്നില്ല. താന്‍ ഒരു ക്ഷേത്രത്തിലോ ക്രിസ്ത്യന്‍ പള്ളിയിലോ ഗുരുദ്വാരയിലോ പോകുമ്ബോള്‍ ബി.ജെ.പിക്കാര്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന് വ്യക്തമാകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

പലകാര്യങ്ങളിലും കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ താന്‍ സംവാദത്തിന് വെല്ലുവിളിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുടക്കുകയാണ് അവര്‍ ചെയ്‌തിട്ടുള്ളത്. കാശ്‌മീര്‍ വിഷയത്തില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിയെ സംവാദത്തിന് ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹം ഇതുവരെ അതിന് തയ്യാറായിട്ടില്ല.കാശ്‌മീരില്‍ സംഘര്‍ഷം തുടങ്ങുന്നതിന് മുമ്ബ് തന്നെ താന്‍ ഇക്കാര്യത്തില്‍ ജയ്റ്റ്‌ലിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ തന്റെ അഭിപ്രായത്തെ പുച്ഛിക്കുന്ന രീതിയിലാണ് അദ്ദേഹം പെരുമാറിയതെന്നും രാഹുല്‍ ആരോപിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (24 minutes ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (48 minutes ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (1 hour ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (2 hours ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (2 hours ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (10 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (10 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (10 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (10 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (11 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (11 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (13 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (14 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (14 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (14 hours ago)

Malayali Vartha Recommends