ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പത്തു വയസ്സുകാരന് ദാരുണാന്ത്യം
തെക്കന്‍ ഡല്‍ഹിയിലെ സംഘം വിഹാറില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പത്തുവയസുകാരന് മരിച്ചു. ഇന്നലെയാണ് സംഭവം നടന്നത്. അപകടത്തില്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു.
ഗ്യാസ് ലീക്ക് ചെയ്തതിനു പിന്നാലെ വന്‍ സ്ഫോടനം ഉണ്ടാകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha