ഹരിയാനയിലെ ഗുര്‍ഗോണില്‍ ശിവസേനയും ചില ഹിന്ദു സംഘടനകളും ചേര്‍ന്ന് നാനൂറോളം ഇറച്ചിക്കടകള്‍ പൂട്ടിച്ചു
ഹരിയാനയിലെ ഗുര്‍ഗോണില്‍ ശിവസേനയും ചില ഹിന്ദു സംഘടനകളും ചേര്‍ന്ന് നാനൂറോളം ഇറച്ചിക്കടകള്‍ പൂട്ടിച്ചു. നവരാത്രിയോടു അനുബന്ധിച്ചു ഇറച്ചി കടകള്‍ പൂട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു നടപടി. ബുധനാഴ്ച രാവിലെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ബലമായി കടകള്‍ പൂട്ടിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്തു. ബലമായി കടകള്‍ അടപ്പിച്ചതിനാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha