Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

കോളേജുകൾക്ക് കടിഞ്ഞാണിട്ട് യൂ ജി സി, സർട്ടിഫിക്കറ്റുകൾ പിടിച്ചു വെച്ചാൽ പിടിവീഴും; വീഴ്ച വരുത്തുന്ന സ്ഥാപങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും യുജിസി ഗ്രാൻറ്റും തരിപ്പണമാകും:സ്ഥാപനം മാറിയാൽ വാങ്ങിയ ഫീസ് തിരിച്ചു നൽകണം

11 OCTOBER 2018 10:06 AM IST
മലയാളി വാര്‍ത്ത

കലാലയ വിദ്യാർത്ഥികൾക്ക് അനുകൂല നടപടി പുറപ്പെടുവിച്ചു കൊണ്ട് യൂണിവേഴ്സിറ്റി ഗ്രാൻറ് കമ്മീഷൻ. ഇനി മുതൽ വിദ്യാർത്ഥികളുടെ ഒറിജിനൽ സർട്ടിഫിക്കറ്റ് പിടിച്ചു വെക്കാൻ കോളേജുകൾക്ക്‌ അധികാരമില്ലെന്ന് യൂ ജി സി. പ്രവേശന സമയത്ത് സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ മാത്രമേ കോളേജുകൾക്ക് അധികാരമുള്ളു.

വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് മാത്രം പ്രവേശന സമയത്ത് നൽകിയാൽ മതി.ഒറിജിനൽ നൽകേണ്ടതില്ല. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറക്കി. കൂടാതെ പ്രവേശനം നേടിയ വിദ്യാർത്ഥികൾ പിന്നീട് സ്ഥാപനം മാറുകയോ കോഴ്സ് ഉപേക്ഷിക്കുകയോ ചെയ്യുകയാണെങ്കിൽ വിദ്യാർത്ഥികളിൽ നിന്ന് കോളേജുകൾ വാങ്ങിയ ഫീസ് തിരികെ നൽകണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

ഫീസ്തിരിച്ചു നൽകണമെന്നുള്ള വിജ്ഞാപനം ഇങ്ങനെ :
1 പ്രവേശന നടപടികൾ പൂർണമാകുന്നതിന്റെ 15 ദിവസം മുന്പാണ് വിദ്യാർത്ഥികൾ അറിയിക്കുന്നതെങ്കിൽ വാങ്ങിയ മൊത്തം തുകയും നൽകണം

2 പ്രവേശന നടപടികൾ പൂർണമാകുന്നതിന്റെ 15 ദിവസത്തിനകത്താണെങ്കിൽ 90 ശതമാനം ഫീസ് കോളേജ് തിരികെ നൽകണം

3.എന്നാൽ പ്രവേശനം പൂർത്തിയായി 15 ദിവസത്തിനുള്ളിൽ ആണെങ്കിൽ 80 ബി ശതമാനം ഫീസ് നലകിയാൽ മതി

4 പ്രവേശനം പൂർത്തിയായി 15 ദിവസം മുതൽ ഒരുമാസത്തിനിടെ ആണെങ്കിൽ 50 ശതമാനം ഫീസ് മടക്കി നൽകണം.അതേസമയം പ്രവേശന നടപടികൾ അവസാനിച്ച്‌ ഒരുമാസത്തിനു ശേഷവുമാണെങ്കിൽ ഫീസ് തിരിച്ചു നൽകേണ്ടതില്ല

എന്നാൽ സ്ഥാപനങ്ങൾക്കു പ്രവേശന നടപടി ക്രമങ്ങളുടെ ചെലവിലേക്ക് ഫീസിന്റെ അഞ്ചു ശതമാനമോ പരമാവധി 5000 രൂപ വരെയോ ഈടാക്കാം.

ഈ നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പ്രവേശന നടപടിക്രമങ്ങൾക്ക് പിഴ, ഗ്രാന്റ് എടുത്തുകളയൽ
അനുമതി റദ്ധാക്കൽ തുടങ്ങിയ നടപടികൾ നേരിടേണ്ടി വരുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു .

ഈ ചട്ടം അടുത്ത വിദ്യാഭ്യാസ വർഷം മുതൽ പ്രാബല്യത്തിൽ വരും. ഇത് എല്ലാ എൻജിനീയറിങ് കോളേജുകൾക്കും നിർദേശം ബാധകമാണെന്നും മാനവ വികസന മന്ത്രി പ്രകാശ് ജാവേദ്ക്കർ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (13 minutes ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (16 minutes ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (19 minutes ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (27 minutes ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (32 minutes ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (44 minutes ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (59 minutes ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (1 hour ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (1 hour ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (2 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (2 hours ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (3 hours ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (3 hours ago)

Malayali Vartha Recommends