തിത്ത്‌ലി ചുഴലിക്കൊടുങ്കാറ്റ്... ആന്ധ്രയിലും ഒഡീഷയിലും കനത്ത നാശം, ഗോവയിലെ വിനോദ സഞ്ചാരികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം

ആന്ധ്രയിലും ഒഡീഷയിലും കനത്ത നാശം വിതച്ച തിത്ത്‌ലി ചുഴലിക്കൊടുങ്കാറ്റില്‍ ഗോവയിലെ വിനോദ സഞ്ചാരികള്‍ക്ക് ജാഗ്രതാ നിര്‍ദേശം. കനത്ത മഴയും ചുഴലിക്കാറ്റും മൂലം ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ടൂറിസം വകുപ്പിന്റെ മുന്നറിയിപ്പ്.
കടലില്‍ ഇറങ്ങുന്നതിന് നിയന്ത്രണമുണ്ടാകും. ഞായറാഴ്ച വരെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha
























