കര്‍ണാടകയില്‍ എച്ച്1എന്‍1 പകര്‍ച്ചപ്പനി പടരുന്നു, സംസ്ഥാനത്ത് പ്രതിരോധ, ബോധവല്‍ക്കരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായും അധികൃതര്‍

കര്‍ണാടകയില്‍ എച്ച്1എന്‍1 പകര്‍ച്ചപ്പനി പടരുന്നു. സംസ്ഥാനത്ത് 177 പേര്‍ക്ക് കൂടിയാണ് ഞായറാഴ്ച എച്ച്1എന്‍1 സ്ഥിരീകരിച്ചത്. ബംഗളൂരുവിന് പുറത്ത് 37 രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം എച്ച്1എന്‍1 പകര്‍ച്ചപ്പനി ബാധിതര്‍ 400 കവിഞ്ഞതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. സംസ്ഥാനത്ത് പ്രതിരോധ, ബോധവല്‍ക്കരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായും അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് പ്രതിരോധ, ബോധവല്‍ക്കരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായും അധികൃതര്‍ ബംഗളൂരു നഗരത്തില്‍ തീര്‍ഥഹള്ളിയിലാണ് ഏറ്റവുമധികം എച്ച1എന്‍1 ബാധിതരെ കണ്ടെത്തിയത്. 28 പേര്‍ക്കാണ് ഇവിടെ പനി സ്ഥിരീകരിച്ചത്. 2015 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും വലിയ എച്ച്1എന്‍1 ബാധയാണ് നിലവിലേത്.
പ്രതിരോധ ശേഷി കുറഞ്ഞ ഗര്‍ഭിണികളെയും മുതിര്‍ന്ന പൗരന്മാരെയുമാണ് 'ഇന്‍ഫ്‌ലുവന്‍സഎ' വൈറസ് കൂടുതലായി ബാധിക്കുന്നത്
"
https://www.facebook.com/Malayalivartha
























