എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് വീണ് എയര്‍ഹോസ്റ്റസിന് ഗുരുതര പരിക്ക്, സംഭവം ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍

എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് വീണ് എയര്‍ ഹോസ്റ്റസിന് ഗുരുതര പരിക്ക്. മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവമുണ്ടായത്. ന്യൂഡല്‍ഹിയിലേക്ക് യാത്ര പുറപ്പെടാനിരിക്കെയാണ് വിമാനത്തില്‍ നിന്നാണ് 53 കാരിയായ എയര്‍ ഹോസ്റ്റസ് വീണത്.
ഗുരുതര പരിക്കേറ്റ എയര്‍ ഹോസ്റ്റസിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനത്തിന്റെ വാതില്‍ അടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
https://www.facebook.com/Malayalivartha
























