വിമാനങ്ങളിലെ ബ്ലാക്ക് ബോക്സിനു സമാനമായ സംവിധാനം ട്രെയിനുകളിലൊരുക്കാന് ഇന്ത്യന്‍ റെയില്‍വേ
വിമാനങ്ങളിലെ ബ്ലാക്ക് ബോക്സിനു സമാനമായ സംവിധാനം ട്രെയിനുകളിലൊരുക്കാന് ഇന്ത്യന്‍ റെയില്‍വേ. ലോക്കോ ക്യാബ് വോയിസ് റെക്കോഡിങ്(എന്‍.സി.വി.ആര്.) സംവിധാനമൊരുക്കാനാണു തീരുമാനം. എന്‍.സി.വി.ആറില്‍ ദൃശ്യങ്ങളും ശബ്ദവും പകര്ത്തപ്പെടും. അപകട കാരണം വ്യക്തമായി അറിയുകയാണു പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
"
https://www.facebook.com/Malayalivartha