Widgets Magazine
28
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തികച്ചും അപ്രതീക്ഷിതമായി കണ്ണൂർ സി പിഎമ്മിൽ വൻ പൊട്ടിത്തെറി... മുൻ ആരോഗ്യമന്ത്രി കെ.കെ ഷൈലജയാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെ വെല്ലുവിളിച്ച് രംഗത്തുള്ളത്...


മന്ത്രി വീണയ്ക്ക് പിന്നാലെ പോകുന്നവർ ഇതൊന്നു കേൾക്കുക... ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിനിടെയുവതിയുടെ മൂത്രനാളിയിയും മുറിച്ചു..ആരെങ്കിലും ഒന്ന് പ്രതികരിച്ചോ..നേതാക്കൾ എവിടെ..?


അച്ഛന്റെ കൊലപാതകത്തിൽ മകന് ജീവപര്യന്തം തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി.


ഇമാമിന്‍റെ ആഹ്വാനം ഏറ്റെടുത്ത് ലോകം. നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം, മസ്ജിദുകൾ തുറന്ന് നൽകണം


സംസ്ഥാനത്ത് രണ്ട് ജില്ലകളിലുണ്ടായ വാഹനാപകടങ്ങളിൽ ആറുമരണം...

ആര്‍എസ്എസിനെ നിരോധിച്ച സര്‍ദാര്‍ പട്ടേലിന്റെ ഉത്തരവ് പ്രതിമക്ക് താഴെ സ്ഥാപിക്കണo; ഇങ്ങനെ ചെയ്താല്‍ ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രിക്ക് ആര്‍.എസ്.എസിനെ കുറിച്ചുള്ള അഭിപ്രായമെന്താണെന്ന് ജനങ്ങള്‍ക്ക് മനസിലാകും :കോൺഗ്രസ്സ്

16 OCTOBER 2018 03:45 PM IST
മലയാളി വാര്‍ത്ത

More Stories...

പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ്... പ്രത്യേക തീവ്ര പരിഷ്കരണത്തിന് (SIR)ശേഷമുള്ള വോട്ടർ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യപ്പെടുത്തി

ഇന്ത്യ സ്വന്തമായി വികസിപ്പിച്ച പ്രചണ്ഡ് ഹെലികോപ്ടറിൽ പറന്ന് പരമോന്നത സേനാമേധാവി കൂടിയായ രാഷ്‌ട്രപതി ദ്രൗപദിമുർമു...

മലങ്കര സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാർഹം എന്ന് ഓർത്തഡോക്സ് സഭ.

ഭൂകമ്പ മാപിനിയിൽ 5.4 രേഖപ്പെടുത്തിയ ഭൂചലനം കൊൽക്കത്തയിൽ; ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല

നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിന്റെ പഠനങ്ങൾ: കേരളത്തിന്റെ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് ശാസ്ത്രീയ അടിസ്ഥാനം

സര്‍ദാര്‍ വല്ലാഭായി പട്ടേല്‍ 1948ല്‍ ഒരു സംഘടനയെ നിരോധിക്കാനാവശ്യപ്പെട്ട് പുറപ്പെടുവിച്ച് 
ഉത്തരവ്ഇറക്കിയ ഗുജറാത്തില്‍ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന് പട്ടേലിന്റെ പ്രതിമക്ക് കീഴില്‍ സ്ഥാപിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ.

സ്വന്തമായി ധീരനായകര്‍ ഇല്ലാത്തതിനാല്‍ അവര്‍ പട്ടേലിന്റെ പ്രതിമ സ്ഥാപിക്കുകയാണെന്നും അത് ചൈനയിൽ നിര്‍മ്മിക്കുന്ന പ്രതിമ ആണെന്നും അദ്ദേഹം പറഞ്ഞു.

മഹാത്മ ഗാന്ധിയെ ഉന്മൂലനം ചെയ്തതിനെ തുടര്‍ന്ന് ഒരു സംഘടനയെ നിരോധിച്ച് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എഴുതിയ ഉത്തരവ് ഗുജറാത്തിലെ പ്രതിമയുടെ താഴെ സ്ഥാപിക്കണം.ഇങ്ങനെ ചെയ്താല്‍ ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രിക്ക് ആര്‍.എസ്.എസിനെ കുറിച്ചുള്ള അഭിപ്രായമെന്താണെന്ന് ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

റാഫേല്‍ വിഷയത്തില്‍ സര്‍ക്കാര്‍ വിവാദം മൂടി വക്കാനുള്ള ശ്രമത്തിലാണ് എന്നും മുന്‍ കേന്ദ്ര മന്ത്രി കൂടിയായ് ശര്‍മ്മ ആരോപിച്ചു.

എം.ജെ അക്ബറിനെതിരെയുള്ള മീടു ആരോപണത്തില്‍ മോദിയുടെ നിശബ്ദത അംഗീകരിക്കാന്‍ കഴിയില്ല. അദ്ദേഹം മൗനം പാലിക്കുകയാണ്. സ്ത്രീ സംരക്ഷണം ഉയര്‍ത്തി പിടിച്ച സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട് ശരിയല്ല.ഇത് യാതൊരു കാരണവശാലും അംഗീകരിക്കാന്‍ ആവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPM KANNUR രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുമെന്ന കടുത്ത നിലപാടിലേക്ക്  (36 minutes ago)

ഇത് സർക്കാർ കാണുന്നില്ലേ..?  (43 minutes ago)

പ്രത്യേക തീവ്ര പരിഷ്കരണത്തിന് (SIR)ശേഷമുള്ള വോട്ടർ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യപ്പെടുത്തി  (1 hour ago)

പ്രചണ്ഡ് ഹെലികോപ്ടറിൽ പറന്ന് പരമോന്നത സേനാമേധാവി കൂടിയായ രാഷ്‌ട്രപതി ദ്രൗപദിമുർമു...  (1 hour ago)

റൂഫിങ് ജോലി ചെയ്യുന്നതിനിടെ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു....  (1 hour ago)

പുന്നമടയിൽ ചുണ്ടൻവള്ളത്തിന്‍റെ മാതൃകയിൽ പുതിയ നെഹ്റു പവലിയൻ...  (1 hour ago)

ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് വീണ്ടും ക്ളീൻ ചിറ്റ്...  (2 hours ago)

മലങ്കര സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാർഹം എന്ന് ഓർത്തഡോക്സ് സഭ.  (2 hours ago)

ഭൂകമ്പ മാപിനിയിൽ 5.4 രേഖപ്പെടുത്തിയ ഭൂചലനം കൊൽക്കത്തയിൽ; ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല  (2 hours ago)

ഉത്സവത്തിനിടെ കെട്ടുരുപ്പടിയുടെ ചക്രം ശരീരത്തിൽ കയറി അം​ഗപരിമിതനായ യുവാവ് മരിച്ചു  (2 hours ago)

രാമനാട്ടുകര മോഡേൺ ബസാറിൽ വാഹനാപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം...  (3 hours ago)

തൃശൂർ പാലിയേക്കര ടോൾ ബൂത്തിൽ പുറകിലേക്കെടുത്ത ട്രെയിലർ ദേഹത്തു കയറി ടോൾകമ്പനി ജീവനക്കാരന് ദാരുണാന്ത്യം  (3 hours ago)

സാമ്പത്തിക ഇടപാടുകളിൽ ചതി വരാതെ നോക്കുക! മിഥുനം രാശിക്കാർക്ക് ഒരു മുന്നറിയിപ്പ്!  (3 hours ago)

റിട്ട.കോടതി ജീവനക്കാരൻ തറവാട്ട് ക്ഷേത്രനടയിൽ ...  (3 hours ago)

അച്ഛന്റെ കൊലപാതകത്തിൽ മകന് ജീവപര്യന്തം തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി.  (3 hours ago)

Malayali Vartha Recommends