Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥിരമായി മത്സരിക്കുന്ന ഉത്തര്‍പ്രദേശിലെ അമേത്തി മണ്ഡലത്തില്‍ മത്സരിച്ചാല്‍ ജയസാധ്യത കുറവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍... രാഹുല്‍ഗാന്ധി കളം മാറ്റിച്ചവിട്ടുന്നു

23 JANUARY 2019 10:04 AM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥിരമായി മത്സരിക്കുന്ന ഉത്തര്‍പ്രദേശിലെ അമേത്തി മണ്ഡലത്തില്‍ മത്സരിച്ചാല്‍ ജയ സാധ്യത കുറവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. നേതാക്കളുടെ ഈ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അദ്ദേഹം കളം മാറ്റിച്ചവിട്ടുന്നു എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേത്തിയില്‍ രാഹുല്‍ ഗാന്ധിയുടെ പിന്തുണ കുറഞ്ഞുവരുന്നതിനെ തുടര്‍ന്നാണ് അമേതിയോടൊപ്പം മറ്റു രണ്ടു മണ്ഡലങ്ങളില്‍ കൂടി മത്സരിക്കാനുള്ള തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേതിയില്‍ രാഹുലിനെതിരെ മത്സരിക്കുന്നത് കേന്ദ്രമന്ത്രി സമൃതി ഇറാനിയായിരിക്കും. സ്മൃതിക്ക് ജനപിന്തുണ വര്‍ദ്ധിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങളുമായി സ്മൃതി അമേത്തിയില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

സമൃതിക്കുള്ള പിന്തുണ മാറ്രിനിര്‍ത്തി രാഹുല്‍ മത്സരിച്ചാല്‍ തന്നെ ഭൂരിപക്ഷം നന്നേ കുറഞ്ഞേക്കും. ഇത് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന കോണ്‍ഗ്രസിന്റെ കണക്കൂട്ടല്‍ തെറ്റിച്ചേക്കും. മൂന്ന് മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് രാഹുലിന്റെ തീരുമാനം. ഇതില്‍ മഹാരാഷ്ട്രയിലെ നന്ദേഡ മണ്ഡലവും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മണ്ഡലമായ ചിന്ദ്വാരയിലും മത്സരിക്കാനാണ് കോണ്‍ഗ്രസ് നീക്കം. കോണ്‍ഗ്രസിന്റെ കോട്ടകളില്‍ ഒന്നായ അമേത്തിയില്‍ 2004 മുതല്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതാണ്. രാഹുലിനെ കൂടാതെ സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയും ഇവിടെ നിന്ന് വമ്പന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചവരാണ്. ഒരിക്കല്‍ സോണിയാ ഗാന്ധിയും ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു.

2014 ല്‍ അമേത്തിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി ഇറാനിയായിരുന്നു മത്സരിച്ചത്. കോണ്‍ഗ്രസിന്റെ തട്ടകമായിരുന്ന അമേത്തിയില്‍ കോണ്‍ഗ്രസിന് പരാജയം മണത്ത വര്‍ഷമായിരുന്നു അത്. തന്റെ മണ്ഡലം ഒരിക്കലും സന്ദര്‍ശിക്കാതിരുന്ന രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് വേളയില്‍ മാത്രമാണെന്നതായിരുന്നു എതിരാളികളുടെ ആരോപണം.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഈ മുന്നേറ്റം തങ്ങളെ പ്രതിസന്ധിയിലാക്കുമെന്ന് കോണ്‍ഗ്രസിന് ഭയമുണ്ട്. അതുകൊണ്ട് തന്നെ സീറ്റ് നിലനിര്‍ത്താനായി കോണ്‍ഗ്രസ് പുതിയ പദ്ധതിയുമായാണ് ഇറങ്ങിയിരിക്കുന്നത്

രാഹുല്‍ ഗാന്ധിയെ മഹാരാഷ്ട്രയിലും മദ്ധ്യപ്രദേശിലും മത്സരിപ്പിക്കുന്നതിലൂടെ മറ്റ് ലക്ഷ്യങ്ങളും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. 2014ല്‍ ഉത്തര്‍പ്രദേശില്‍ മോദി മത്സരിച്ചത് സംസ്ഥാനത്തെ തിരഞ്ഞെടുപ്പില്‍ ഒരു തരംഗം സൃഷ്ടിച്ചിരുന്നു. ഈ തരംഗം മദ്ധ്യപ്രദേശിലും മഹാരാഷ്ട്രയിലും സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഭാവി പ്രധാനമന്ത്രി സ്വന്തം സംസ്ഥാനത്ത് നിന്നാണ് മത്സരിക്കുന്നതെന്ന് പറയുമ്പോള്‍ ജനങ്ങളില്‍ വലിയൊരു ഓളം ഉണ്ടാക്കാനാവും. ഇതായിരുന്നു മോദി കൊണ്ടുവന്ന തരംഗം. 2014ലെ പോലെ മുമ്പൊന്നും ബി.ജെ.പിക്ക് ഇത്ര സീറ്റ് ഉത്തര്‍പ്രദേശില്‍ ലഭിച്ചിരുന്നില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (4 minutes ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (46 minutes ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (50 minutes ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (56 minutes ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (1 hour ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (1 hour ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (1 hour ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (2 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (3 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (3 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (3 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (4 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (4 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (4 hours ago)

Malayali Vartha Recommends