Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..


കേരളത്തിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 45 കിലോ തിമിംഗല ഛര്‍ദ്ദി (ആംബര്‍ഗ്രിസ്), വനംവകുപ്പും പൊലീസും ചേര്‍ന്ന് പിടികൂടി...അതും ആഭ്യന്തര മന്ത്രിയുടെ നാട്ടിൽ..പ്രതിക്കായി തിരച്ചിൽ..


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി

നരേന്ദ്രമോദി ഒരു തവണ കൂടി പ്രധാനമന്ത്രിയാകാതിരിക്കാന്‍ താന്‍ പോരാടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഭരണഘടനാ സ്ഥാപനങ്ങളില്‍ നുഴഞ്ഞ് കയറാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും രാഹുല്‍

25 JANUARY 2019 07:37 PM IST
മലയാളി വാര്‍ത്ത

More Stories...

60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു

ലക്‌നൗവിലെ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 11 മരണം

ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

നരേന്ദ്രമോദി ഒരു തവണ കൂടി പ്രധാനമന്ത്രിയാകാതിരിക്കാന്‍ താന്‍ പോരാടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്ന ഒഡീഷയിലെ ഭുവനേശ്വറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നെയും കോണ്‍ഗ്രസിനെയും മോദി വെറുക്കുന്നെന്ന് അറിയാം. അദ്ദേഹം എന്നെ അധിക്ഷേപിക്കുന്നത് കേള്‍ക്കുമ്പോള്‍ കെട്ടിപ്പിടിക്കാനാണ് തോന്നുന്നത്. പ്രധാനമന്ത്രി കാണിക്കുന്നത് ബി.ജെ.പിയുടെ രീതിശാസ്ത്രമാണ്. മോദിയോട് വെറുപ്പില്ല. തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് മാത്രം. രാഷ്്ട്രീയത്തില്‍ അത് സ്വാഭാവികമാണെന്നും രാഹുല്‍ പറഞ്ഞു. 21 ലോക്‌സഭാ സീറ്റുകളാണ് ഒഡീഷ്യയിലുള്ളത്. മൂന്ന് സ്ഥലങ്ങളില്‍ മോദി പര്യടനം നടത്തിക്കഴിഞ്ഞു.

രാഹുല്‍ തീരദേശ മേഖലകേന്ദ്രീകരിച്ചാണ് പ്രചരണം നടത്തുന്നത്. മോദിയും ബി.ജെ.പിയുമാകട്ടെ ആദിവാസി മേഖല കേന്ദ്രീകരിച്ചും. പ്രധാനമന്ത്രിയുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നെന്നും രാഹുല്‍ പറഞ്ഞു. മോദി ഭരണത്തിന്റെ മറവില്‍ എല്ലാ ഭരണഘടനാസ്ഥാപനങ്ങളിലും ആര്‍എസ്എസ് നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയാണ്. ആള്‍ക്കൂട്ട കൊലപാതകങ്ങളെ ബി.ജെ.പിയും ആര്‍.എസ്.എസും പ്രോത്സാഹിപ്പിക്കുന്നു. സി.ബി.ഐ പോലുള്ള ഉന്നത ഏജന്‍സികളുടെ വിശ്വാസ്യത പോലും ഇല്ലാതാക്കുകയാണ്. ബിജെപിയുടെ പരിഹാസവും ആര്‍എസ്എസ്സിന്റെ അധിക്ഷേപവും തനിക്ക് കിട്ടിയ വലിയ സമ്മാനവും തിരിച്ചറിവുമാണെന്നും രാഹുല്‍ വ്യക്തമാക്കി.

മുമ്പ് പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സംസാരിച്ച ശേഷം രാഹുല്‍ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്തിരുന്നു. അത് വലിയ വാര്‍ത്തയായിരുന്നു. അതിന് പിന്നാലെയാണ് മോദി തന്നെ അധിക്ഷേപിച്ചാല്‍ ആലിംഗനം ചെയ്യുമെന്ന പ്രസ്താവനയുമായി രാഹുല്‍ രംഗത്തെത്തിയത്. അത് കേന്ദ്രസര്‍ക്കാരിന്റെ അസഹിഷ്ണുതാ നിലപാടുകള്‍ക്കുള്ള മറുപടിയാണ്. ബീഫ് വിവാദം, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, പശുവിനെ ആക്രമിച്ചെന്ന് കള്ളക്കഥകള്‍ പ്രചരിപ്പിച്ച് ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുക, സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ബുദ്ധിജീവികളെയും എഴുത്തുകാരെയും കലാകാരന്‍മാരേയും ഭീഷണിപ്പെടുത്തുക അല്ലെങ്കില്‍ കൊലപ്പെടുത്തുക തുടങ്ങിയ സംഭവങ്ങള്‍ മോദി ഭരണത്തില്‍ രാജ്യത്ത് വ്യാപകമായിരിക്കുകയാണ്.

രാജസ്ഥാനിലും മധ്യപ്രദേശിലും ബി.ജെ.പിക്ക് വലിയ തിരിച്ചടിയും മോദിയുടെ കോട്ടയായ ഗുജറാത്തില്‍ നേരിട്ട തിരിച്ചടിയും രാഹുലിന്റെ വിജയമാണ്. ഇവിടങ്ങളിലെല്ലാം രാഹുല്‍ നേരിട്ടെത്തിയാണ് പ്രചരണം നടത്തിയത്. അതിനാല്‍ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ രാഹുലായിരിക്കും ബി.ജെ.പിയുടെ ഏറ്റവും വലിയ വെല്ലുവിളി. ഉത്തര്‍പ്രദേശില്‍ എസ്.പിയും ബി.എസ്.പിയും കോണ്‍ഗ്രസുമായി സഹകരിക്കാതെ മത്സരിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ സഹോദരിയായ പ്രിയങ്കാ ഗാന്ധിക്ക് സംഘടനാ ചുമതല നല്‍കിയത്. ഉത്തര്‍പ്രദേശിലെ പരമ്പരാഗത കോണ്‍ഗ്രസ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇതിലൂടെ കഴിയും. യു.പിയില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയാല്‍ ഇന്ത്യഭരിക്കാന്‍ നിഷ്പ്രയസം കഴിയും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭണ്ഡാരം തുറന്നപ്പോൾ ഞെട്ടി..!  (4 minutes ago)

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി  (8 minutes ago)

കണ്ണൂര്‍ ജില്ലയിലെ ദയനീയ പരാജയത്തിന് കാരണം പികെ ശ്യാമള; എംവി ഗോവിന്ദനെതിരെ പാർട്ടിയിൽ പടയൊരുക്കം; വിമര്‍ശനം ചെവിക്കൊള്ളാതെ ഗോവിന്ദന്‍  (1 hour ago)

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരിക  (3 hours ago)

സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി  (3 hours ago)

പിറന്നാളാഘോഷത്തിന് മണിക്കൂറുകൾ മാത്രം; സൃഹൃത്തിനൊപ്പം ബി എം ഡബ്‌ള്യൂ കാറിൽ ചീറി പാഞ്ഞ് 24കാരി; പിന്നാലെ സംഭവിച്ചത് വൻ അപകടം; 2 പേർക്ക് ദാരുണാന്ത്യം  (3 hours ago)

ടിപ്പർ ഓവർ സ്പീഡിലായിരുന്നു; എന്റെ കുട്ടിയേയും മറ്റൊരു കുട്ടിയേയും കൊണ്ട് ഞാൻ രക്ഷപ്പെട്ടു;കൊട്ടാരക്കര അപകടത്തെ കുറിച്ച് ദൃക്‌സാക്ഷി പറയുന്നത്  (3 hours ago)

അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞു; അപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം  (4 hours ago)

Rahul Mamkootathil വെള്ളം കുപ്പിയിലാക്കുന്ന ചിത്രം  (4 hours ago)

Ambergris പ്രതിക്കായി അന്വേഷണം ആരംഭിച്ചു.  (4 hours ago)

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (7 hours ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (9 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (10 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (10 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (11 hours ago)

Malayali Vartha Recommends