പ്രണയം അസ്ഥിക്ക് പിടിച്ചപ്പോൾ നൊന്ത് പെറ്റ രണ്ടുകുഞ്ഞുങ്ങളെ മറന്നു... കാമുകനൊപ്പം സുഖവാസം തുടങ്ങിയപ്പോൾ സ്ത്രീകളുടെ ബന്ധുക്കൾ കലിപ്പിലായി... പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ...

പ്രണയം അസ്ഥിക്ക് പിടിച്ചപ്പോൾ നൊന്ത് പെറ്റ രണ്ടുകുഞ്ഞുങ്ങളെയും വീട്ടുകാരെയുമൊക്കെ മറന്നു യുവതി കാമുകനൊപ്പം പോയി. പിന്നാലെ വീട്ടുകാരും ഇറങ്ങി. കാമുകനൊപ്പം സുഖവാസം നടത്തിയിരുന്ന യുവതിയുടെ മുടി മുറിച്ച് മര്‍ദ്ദിച്ചു. സ്ത്രീയെ ബന്ധുക്കളടങ്ങിയ ഏഴംഗ സംഘമാണ് ആക്രമിച്ചത്.
സ്ത്രീയെ ആക്രമിക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവം ഗാന്ധിനഗർ. എന്തായാലും സംഭവം വൻ വിഷയമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























