Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടലിലെ 'അദൃശ്യ കൊലയാളി'; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചരിത്രം ആവർത്തിച്ച് യുഎസ്...


സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ഇന്ന് മൂന്ന് ജില്ലകളിൽ പച്ച അലേർട്ട്; വെയിലിനും മഴയ്ക്കും സാധ്യത...


ഭർത്താവിന്റെ രോഗാവസ്ഥയിൽ മനംനൊന്ത് ചിതയൊരുക്കി ജീവനൊടുക്കിയ നളിനകുമാരിയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു...


സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു.. ഒരു പവൻ സ്വർണത്തിന് 1,19,920 രൂപ നൽകണം.. പവന് 720 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്..


ഗൾഫ് രാജ്യങ്ങളിൽ വമ്പൻ ആക്രമണം.. കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിൽ വൻ സ്‌ഫോടനം.. ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും മുന്നറിയിപ്പ്..

ജമ്മു കാശ്മീരിലുണ്ടായ മഞ്ഞു വീഴ്ചയില്‍ ആറ് പോലീസുകാരടക്കം പത്തോളം പേരെ കാണാതായി...

08 FEBRUARY 2019 07:58 AM IST
മലയാളി വാര്‍ത്ത

ജമ്മുകാശ്മീരിലെ കുല്‍ഗാമില്‍ പോലീസ് പോസ്റ്റിനു സമീപത്തായി മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ആറ് പോലീസുകാരടക്കം പത്തോളം പേരെ കാണാതായി. പോലീസുകാരെ കൂടാതെ രണ്ട് ഫയര്‍ഫോഴ്‌സ് ജീവനക്കാരും നാട്ടുകാരായ രണ്ടുപേരെയുമാണ് കാണാതായിരിക്കുന്നത്. ശ്രീനഗര്‍ ജമ്മു ദേശീയ ഹൈവേയില്‍ ജവഹര്‍ ടണിലിലായിരുന്നു സംഭവം നടന്നത്.
ടണലിന്റെ വടക്ക് ഭാഗത്തെ വാതിലിനു സമീപമാണ് മഞ്ഞുവീഴ്ച ഉണ്ടായത്. സംഭവം നടക്കുമ്പോള്‍ പോലീസ് പോസ്റ്റില്‍ ഇരുപതോളം പേരാണ് ഉണ്ടായിരുന്നത്. 10 പേര്‍ സുരക്ഷിതരായി പുറത്തെത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.വ്യാഴാഴ്ച ജില്ലയിലെ മഞ്ഞുവീഴ്ച അപകടസാധ്യത ഉള്ള സ്ഥലങ്ങളില്‍നിന്നും 78 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.
മഞ്ഞുവീഴ്ചയെ തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും ജമ്മുശ്രീനഗര്‍ ദേശീയപാത അടച്ചിരിക്കുകയാണ്. മോശം കാലാവസ്ഥയില്‍ വിമാന സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്. വിമാന സര്‍വീസ് മടങ്ങിയതിനെ തുടര്‍ന്ന് ഐ ലീഗ് ക്ലബ് ഗോകുലം കേരളയുടെ കാശ്മീരില്‍ നിന്നുളള മടക്കയാത്രയും മുടങ്ങിയിരുന്നു. ഇതോടെ താരങ്ങളും സപ്പോര്‍ ട്ടിംഗ് സ്റ്റാഫും കാഷ്മീരില്‍ കുടുങ്ങി റിയല്‍ കാശ്മീരിനെതിരായ മത്സരത്തിനായാണ് ഗോകുലം കാശ്മീരില്‍ എത്തിയത്. മഞ്ഞും മഴയും പെയ്തിറങ്ങിയ കളിയില്‍ കാശ്മീരിനോട് എതിരില്ലാത്ത ഒരു ഗോളിന് തോല്‍വി ഏറ്റുവാങ്ങി. ഞായറാഴ്ച ഐസ്വാള്‍ എഫ്‌സിക്കെതിരെ കോഴിക്കോട്ടാണ് ഗോകുലത്തിന്റെ അടുത്തമത്സരം. മഞ്ഞുവീഴ്ചയുള്ളതിനാല്‍ വിമാനസര്‍വീസ് എപ്പോള്‍ പുനഃസ്ഥാ പിക്കാനാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. എയര്‍ലൈന്‍ അധികൃതരുടെ മറുപടിക്കായി കാത്തു നില്‍ക്കുകയാണ് ടീം. 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ഇന്ന് മൂന്ന് ജില്ലകളിൽ പച്ച അലേർട്ട്; വെയിലിനും മഴയ്ക്കും സാധ്യത...  (4 minutes ago)

മാന്യത കാണിക്കേണ്ടത് വിഡിയോ എടുക്കുന്നവരും പോസ്റ്റ് ചെയ്യുന്നവരുമാെണന്ന് രമ്യ പണിക്കര്‍  (7 minutes ago)

കടലിലെ 'അദൃശ്യ കൊലയാളി'; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചരിത്രം ആവർത്തിച്ച് യുഎസ്...  (10 minutes ago)

ഭർത്താവിന്റെ രോഗാവസ്ഥയിൽ മനംനൊന്ത് ചിതയൊരുക്കി ജീവനൊടുക്കിയ നളിനകുമാരിയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു...  (28 minutes ago)

ജനങ്ങൾക്ക് വീട് കിട്ടാത്തതിന് കാരണം സർക്കാറിന്റെ പിടിവാശി!! ഞെട്ടിക്കുന്ന നീക്കവുമായി തിരു.കോർപ്പറേഷൻ  (30 minutes ago)

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ ഉദ്ഘാടനം നാളെ  (3 hours ago)

രാജ്യസഭയിലേക്കു മത്സരിക്കുകയാണെന്ന് വ്യക്തമാക്കി ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ...  (4 hours ago)

ഭാര്യയ്ക്കുപിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു  (4 hours ago)

ഓഹരി വിപണിയിലും കുതിപ്പ്; സെൻസെക്‌സ് 500 പോയിന്റ് മുന്നേറി  (4 hours ago)

പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 44.5 പവൻ സ്വർണം കവർന്നനിലയിൽ....  (4 hours ago)

സ്‌കൂള്‍ വാന്‍ ഇടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (4 hours ago)

  റമദാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ...  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (5 hours ago)

താഴേക്ക് പതിച്ച് സ്വർണവില!  (5 hours ago)

മികച്ച സ്കൂളിനുള്ള പുരസ്കാരം മർകസ് ഗേൾസിന്  (5 hours ago)

Malayali Vartha Recommends