ജോലി സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് പഞ്ചാബില്‍ അധ്യാപകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

ജോലി സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് പഞ്ചാബില്‍ അധ്യാപകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ലാത്തിച്ചാര്‍ജില്‍ 12 അധ്യാപകര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തില്‍ 6 പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ വസതിയിലേക്കാണ് അധ്യാപകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
"
https://www.facebook.com/Malayalivartha
























