Widgets Magazine
20
Mar / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തോറ്റാൽ തലമൊട്ടയടിക്കുമെന്ന് ഒരു രസത്തിന് പറഞ്ഞതാണ്; വടിക്കാന്‍ തലയില്‍ ഒരു മുടി പോലുമില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍


പതിമൂന്നുകാരിയെ തട്ടുകൊണ്ടുപോയ തന്റെ മകനെ സംരക്ഷിക്കില്ലെന്ന് റോഷന്‍റെ അച്ഛനും സിപിഐ ബ്രാഞ്ച് സെക്രട്ടറിയുമായ നവാസ്; മകൻ കുറ്റക്കാരാനാണെങ്കിൽ ശിക്ഷിക്കണം- ചിലർ ഇതിന്‍റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നെന്നും നവാസ്


സ്ത്രീ പുരുഷ വേഷം കെട്ടുന്നതും പുരുഷന്‍ സ്ത്രീ വേഷം കെട്ടുന്നതും കുറ്റകരം... സ്ത്രീ വേഷം കെട്ടി സമൂഹമാധ്യമങ്ങളില്‍ ചിത്രം പോസ്റ്റ് ചെയ്ത യുവാവിന് കിട്ടിയത് മുട്ടൻ പണി; സംഭവം അബുദാബിയിൽ


ചാലക്കുടിയിലെ പാടി ഔട്ട്ഹൗസില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മണിയെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല... മലയാളികളെ ഞെട്ടിച്ച്‌ മണി വിടപറഞ്ഞിട്ട് മൂന്നുവർഷം ആകുമ്പോൾ കേസ് എങ്ങും എത്തുന്നില്ല... നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്മാരായ ജാഫര്‍ ഇടുക്കിയുടെയും സാബു മോന്റെയും നുണ പരിശോധന പൂര്‍ത്തിയായി


കുവൈറ്റ് സിറ്റിയിൽ നിര്‍മ്മാണത്തിലിരിക്കുന്ന പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നു വീണു മൂന്ന് തൊഴിലാളികള്‍ കൊല്ലപ്പെട്ടു; രണ്ടു പേര്‍ക്ക് പരിക്കേറ്റു

വിവാഹാഘോഷത്തിനിടെ വരനും കൂട്ടരും ഓടയില്‍ വീണു

11 FEBRUARY 2019 12:18 PM IST
മലയാളി വാര്‍ത്ത

More Stories...

ഭർത്താവിനോട് ഷാംപു വാങ്ങാന്‍ പൈസ ചോദിച്ചത്തോടെ കലിപ്പിലായി; പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ... ഭാര്യയുടെ മുടിയില്‍ പിടിച്ചു വലിച്ച് മതിലില്‍ ഇടിച്ച് ക്രൂര മർദ്ദനം

ജെറ്റ് എയര്‍വെയ്‌സില്‍ പ്രതിസന്ധി രൂക്ഷമാകുന്നു... മാര്‍ച്ച് അവസാനത്തോടെ ശമ്പള കുടിശിക തീര്‍ത്തില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ പണിമുടക്കുമെന്ന് പൈലറ്റുമാര്‍

ഗോവയില്‍ പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടും

പ്രിയങ്കയുടെ പിക്‌നിക്; ഓരോ തെരഞ്ഞെടുപ്പും ഗാന്ധി കുടുംബത്തിന് പിക്‌നിക് പോലെയാണെന്ന് ബിജെപിയുടെ പരിഹാസം

ചായക്കടക്കാരന്‍ ചൗക്കീദാര്‍; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൗകിദാര്‍ ക്യാമ്പയിനെ പരിഹസിച്ച് ബിഎസ്പി നേതാവ് മായാവതി

വിവാഹാഘോഷത്തിനിടെ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ വരന്‍ ഓടയില്‍ വീണു.

വിവാഹാഘോഷത്തിന്റെ ഭാഗമായി പതിനഞ്ച് പേരടങ്ങുന്ന വരന്റെ സംഘം പാലത്തിലൂടെ നൃത്തം ചെയ്ത് വരുകയായിരുന്നു.

എന്നാല്‍ അപ്രതീക്ഷിതമായി പാലം തകരുകയും വരന്‍ അടക്കമുളള സംഘം ഓടയില്‍ വീഴുകയുമായിരുന്നു.

വിവാഹദിനമായ ശനിയാഴ്ച, രാത്രിയോടെയായിരുന്നു നോയിഡയിലെ ഹോഷിയാര്‍പുര്‍ ഗ്രമത്തില്‍ സംഭവം.

വളരെ ചെറിയ പാലത്തിലൂടെയാണ് 15 പേരടങ്ങുന്ന സംഘം ന്യത്തം ചെയ്തത്. ഓടയുടെ മുകളിലാണ് പാലം പണിതിരുന്നത്.

പത്ത് മിനിറ്റോളം വരന്റെ സംഘം പാലത്തിന്റെ മുകളിലൂടെ നൃത്തം ചെയ്തിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്ക് ഒന്നും ഉണ്ടായില്ല.

ഓടയില്‍ വീണവരില്‍ എട്ട് വയസ്സുളള കുട്ടിയുമുണ്ടായിരുന്നു. വിവാഹാഘോഷയാത്രയെ വരവേല്‍ക്കാന്‍ വധുവിന്റെ ബന്ധുക്കള്‍ പാലത്തിന് അപ്പുറം കാത്തുനില്‍ക്കുകയായിരുന്നു. അപകടത്തിന് ശേഷം വിവാഹാഘോഷങ്ങള്‍ നടന്നു.  

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലാന്‍ഡ് ലൈന്‍ ഉപഭോക്താകള്‍ക്ക് സൗജന്യ ബ്രോഡ് ബാന്‍ഡ് കണക്ഷനുമായി ബി എസ് എന്‍ എല്‍  (9 minutes ago)

തോറ്റാൽ തലമൊട്ടയടിക്കുമെന്ന് ഒരു രസത്തിന് പറഞ്ഞതാണ്; വടിക്കാന്‍ തലയില്‍ ഒരു മുടി പോലുമില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍  (40 minutes ago)

സ്ത്രീ പുരുഷ വേഷം കെട്ടുന്നതും പുരുഷന്‍ സ്ത്രീ വേഷം കെട്ടുന്നതും കുറ്റകരം... സ്ത്രീ വേഷം കെട്ടി സമൂഹമാധ്യമങ്ങളില്‍ ചിത്രം പോസ്റ്റ് ചെയ്ത യുവാവിന് കിട്ടിയത് മുട്ടൻ പണി; സംഭവം അബുദാബിയിൽ  (49 minutes ago)

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപിക്കുവേണ്ടി കെ സുരേന്ദ്രന്‍ മത്സരിക്കാന്‍ സാധ്യതയേറുന്നു, സുരേന്ദ്രനുവേണ്ടി ആര്‍എസ്എസ് ബിജെപി കേന്ദ്രനേതൃത്വത്തില്‍ ഇടപെട്ടെന്നാണ് സൂചന  (54 minutes ago)

എ ടി എം തട്ടിപ്പ്; നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ബാങ്കിനെന്ന് ഹൈക്കോടതി  (55 minutes ago)

കൊലപാതകം, അക്രമ രാഷ്ട്രീയം, രക്തസാക്ഷികൾ ; ഇടതുപക്ഷ" ബുദ്ധിജീവികളുടേയും"നിഷ്പക്ഷ'' ഉഡായിപ്പുകാരുടേയും തെരഞ്ഞെടുപ്പ് വിശകലനങ്ങൾ; ഇടതുപക്ഷ സ്ഥാനാർത്ഥികൾക്ക് നേരെ രൂക്ഷ വിമർശനവുമായി വിടി ബൽറാം  (57 minutes ago)

പതിമൂന്നുകാരിയെ തട്ടുകൊണ്ടുപോയ തന്റെ മകനെ സംരക്ഷിക്കില്ലെന്ന് റോഷന്‍റെ അച്ഛനും സിപിഐ ബ്രാഞ്ച് സെക്രട്ടറിയുമായ നവാസ്; മകൻ കുറ്റക്കാരാനാണെങ്കിൽ ശിക്ഷിക്കണം- ചിലർ ഇതിന്‍റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ  (1 hour ago)

കുവൈറ്റ് സിറ്റിയിൽ നിര്‍മ്മാണത്തിലിരിക്കുന്ന പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നു വീണു മൂന്ന് തൊഴിലാളികള്‍ കൊല്ലപ്പെട്ടു; രണ്ടു പേര്‍ക്ക് പരിക്കേറ്റു  (1 hour ago)

ലോകത്തെ ഞെട്ടിച്ച് നാസയുടെ വെളിപ്പെടുത്തൽ... ഭൂമിയുടെ അന്തരീക്ഷത്തില്‍ ഹിരോഷിമയില്‍ പതിച്ച അണുബോംബിനെക്കാള്‍ 10 മടങ്ങ് ശക്തിയുള്ള സ്‌ഫോടനം നടന്നതായി കണ്ടെത്തല്‍  (1 hour ago)

എല്ലാം ഭക്തരുടെ മനസറിഞ്ഞ്... സംസ്ഥാന നേതൃത്വം കടിപിടി കൂടി തയ്യാറാക്കിയ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക മോഡി ചുരുട്ടികൂട്ടി; ശ്രീധരന്‍പിള്ളയെ പുറത്താക്കി കെ. സുരേന്ദ്രന് അര്‍ഹിക്കുന്ന പ്രാധാന്യം നല  (1 hour ago)

ബസ് സ്റ്റാന്‍ഡില്‍ പത്താംക്ലാസ് വിദ്യാർത്ഥിനി മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്നുവെന്ന് പറഞ്ഞ് വനിതാ പോലീസ് പെൺകുട്ടിയുടെ ചിത്രം പകർത്തി; ഫോൺ തട്ടിയെടുത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് നൽകിയതോടെ ബ  (1 hour ago)

ഞെട്ടലോടെ സി.പി.എം.... പി. ജയരാജനെ വടകരയില്‍ മത്‌സരിപ്പിക്കുന്നത് തോല്‍പ്പിക്കാന്‍ വേണ്ടിയോ?  (1 hour ago)

ഒരു വര്‍ഷം മുമ്പും സ്കൂളിലേയ്ക്ക് പോകുംവഴി എന്റെ പെണ്‍മക്കളെ പിച്ചിച്ചീന്താൻ അവർ ശ്രമിച്ചു; ഉള്ളുപൊള്ളുന്ന വെളിപ്പെട്ടുത്തൽ നടത്തി ഓച്ചിറയിൽ യുവാക്കൾ തട്ടികൊണ്ടുപോയ പെൺകുട്ടിയുടെ മാതാപിതാക്കൾ...  (2 hours ago)

എ.ടി.എം. തട്ടിപ്പ് വ്യാപകമാകുന്നു... ബാങ്ക് അക്കൗണ്ടുള്ള ഒരാളുടെ പണം ആരെങ്കിലും തട്ടിയെടുത്താല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ബാങ്കിനുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

വീട് വിറ്റു പണം നൽകാത്തതിന്റെ പേരിൽ അമ്മായിയമ്മയോട് മരുമകൻ കലിപ്പ് തീർത്തത് ടോർച്ച് കൊണ്ട് തലയ്ക്കടിച്ച് കൊന്ന് ; ക്രൂരമായ സംഭവമരങ്ങേറിയത് നെയ്യാറ്റിൻകരയിൽ ; കഥ ഇങ്ങനെ  (2 hours ago)

Malayali Vartha Recommends