പശ്ചിമബംഗാളിലെ കൊല്‍ക്കത്തയില്‍ വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ തീപിടിത്തം, രണ്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി

പശ്ചിമബംഗാളിലെ കൊല്‍ക്കത്തയില്‍ ഗോഡൗണില്‍ തീപിടിത്തം.ഞായറാഴ്ച രാത്രി 8.30ന് ബുറാബസാറിലുള്ള ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണ്‍ സ്ഥലമായിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമങ്ങള്‍ക്കുശേഷമാണ് അഗ്‌നിശമനസേനയ്ക്കു തീ അണച്ചത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ ആളപായമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha
























