Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

നരേന്ദ്ര മോദി ഫാസിസ്റ്റാണ് ; ഇയാളെ ഇന്ത്യയ്ക്ക് വേണ്ടാ : ആഞ്ഞടിച്ച് നടി രോഹിണി

01 MARCH 2019 05:00 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫാസിസ്റ്റു ആണെന്നും അങ്ങനെയൊരു നേതാവിനെ രാജ്യത്തിന് ആവശ്യമില്ലെന്നും നദി രോഹിണി . ഒരു അഭിമുഖത്തിലാണ് മോഡിക്കെതിരെ രോഹിണി ആഞ്ഞടിച്ചത്. മോഡി തനിക്കു ഇഷ്ടമില്ലാത്തത് പറയുന്നവരെ ഇല്ലാതാക്കുകയാണെന്നും ഇങ്ങനെ ഒരാളെ അല്ല ഇന്ത്യക്കു വേണ്ടിയതെന്നും രോഹിണി പറഞ്ഞു. എന്നാൽ പ്രിയങ്ക ഗാന്ധി ഇന്ത്യയ്ക്ക് മുതല്കൂട്ടാവുകയും ജനങ്ങളെ ആകർഷിക്കാൻ കഴിയുകയും ചെയ്യുന്ന സ്ത്രീയാണെന്നും രേവതി പറഞ്ഞു.

പ്രിയങ്കഗാന്ധി ഹൃദയംകവരാന്‍ പറ്റുന്ന സത്രീയാണ്. പക്ഷേ ലോക്സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രിയങ്കയെ രംഗത്തിറക്കിയത് കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ നാടകത്തിന്‍റെ ഭാഗമായാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതല്ല, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് വളരുന്നതാണ് യഥാര്‍ഥ നേതാവെന്നും രോഹിണി വ്യക്തമാക്കി.

രാജ്യത്തിന്‍റെ സ്പന്ദനം അറിയുന്നതിന് മുമ്പ് നേതാവായ ആളാണ് രാഹുല്‍ ഗാന്ധി. ഇപ്പോഴാണ് രാഹുല്‍ ജനങ്ങളെ കേള്‍ക്കാന്‍ തുടങ്ങിയതെന്നും രോഹിണി പറഞ്ഞു. ദേശീയ സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ മുഖങ്ങള്‍ കടന്നുവരുന്നത് പ്രതീക്ഷ നല്‍കുന്നതാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘തമിഴ്നാട്ടിലടക്കം നിലനില്‍ക്കുന്ന വോട്ടിന് പണവും പാരിതോഷികങ്ങളും നല്‍കുന്ന രീതി അവസാനിപ്പിക്കണം. കമല്‍ഹാസന്‍റെ അഴിമതി വിരുദ്ധ രീതി നല്ലതാണ്. താരമാണെന്ന കാരണം കൊണ്ട് മാത്രം സ്വീകാര്യത കിട്ടില്ല. സിനിമയില്‍ കാട്ടുന്ന ആത്മാര്‍ത്ഥത രാഷ്ട്രീയത്തിലും കാട്ടിയാല്‍ വിജയിക്കാനാകും’.–രോഹിണി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍  (2 hours ago)

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം:മദ്ധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടി  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ എസിപിക്ക് മുന്നില്‍ ഹാജരായി  (3 hours ago)

വീടിനുള്ളില്‍ വെച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു  (3 hours ago)

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്  (3 hours ago)

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചു  (3 hours ago)

24കാരന് ഗര്‍ഭപാത്രം ഉണ്ടെന്ന് സ്‌കാനിങ്ങ് റിപ്പോര്‍ട്ട്  (3 hours ago)

ആയൂരില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ചു  (3 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ നാലുപേരെ തിരിച്ചറിഞ്ഞു  (3 hours ago)

സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവച്ചു  (4 hours ago)

തിരുവനന്തപുരത്ത് കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു  (4 hours ago)

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍  (4 hours ago)

Malayali Vartha Recommends