Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

പാക്ക് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യയ്ക്ക് കൈമാറരുതെന്ന ഹര്‍ജി ഇസ്്‌ലാമാബാദ് ഹൈക്കോടതി തള്ളി

01 MARCH 2019 08:30 PM IST
മലയാളി വാര്‍ത്ത

More Stories...

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

പാക്ക് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യയ്ക്ക് കൈമാറരുതെന്ന ഹര്‍ജി ഇസ്്‌ലാമാബാദ് ഹൈക്കോടതി തള്ളി. രാജ്യദ്രോഹ കുറ്റം ചുമത്തി അഭിനന്ദിനെ ജയിലിലടച്ച് വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് ഇസ്്‌ലാമാബാദ് സ്വദേശിയാണ് ഹര്‍ജി നല്‍കിയത്. ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തി ബോംബിട്ടതിനാല്‍ പാക്കിസ്ഥാനെതിരായി യുദ്ധമാണ് അഭിനന്ദന്‍ നടത്തിയത്. അതിനാല്‍ വിങ് കമാന്‍ഡറെ വിട്ട് നല്‍കാനുള്ള പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ഉത്തരവ് റദ്ദാക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഹര്‍ജിക്കാരനെ കേള്‍ക്കാന്‍ പോലും തയ്യറാകാതെ കോടതി പരാതി തള്ളുകയായിരുന്നു. ജനീവ കരാര്‍ പ്രകാരം ആക്രമണത്തിനിടെ അതിര്‍ത്തിക്കപ്പുറത്ത് അകപ്പെട്ട് പോകുന്ന സൈനികരെ അവരുടെ രാജ്യത്തിന് കൈമാറണമെന്നാണ് വ്യവസ്ഥ. അതിനാലാണ് കോടതി ഹര്‍ജി പരിഗണിക്കാതിരുന്നത്.

അതേസമയം പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യയുമായുള്ള നയതന്ത്രം വഷളായത് പരിഹരിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പ് എന്ന നിലയിലാണ് പാക്കിസ്ഥാന്‍ അഭിനന്ദിനെ മോചിപ്പിക്കുന്നത്. പാക്ക് നടപടിയെ ഐക്യരാഷ്ട്രസഭയും മറ്റ് ലോകരാഷ്ട്രങ്ങളും സ്വാഗതം ചെയ്തു. തീവ്രവാദത്തിന്റെ ഇറ്റില്ലമെന്ന ദുഷ്‌പ്പേര് മാറ്റാനുള്ള തത്രപ്പാടില്‍ ഉഴറുന്ന പാക്കിസ്ഥാന് വലിയ ആശ്വാസമാണ് അഭിനന്ദിന്റെ മോചനവും ഐക്യരാഷ്ട്രസഭയുടെ പ്രശംസയും. ഇന്ത്യയ്‌ക്കെതിരെ സൈനിക നീക്കം നടത്തരുതെന്ന് അമേരിക്ക ഉള്‍പ്പെടെ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയത്. അതോടെയാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഒലിവ് ചില്ലയുമായി രംഗത്തെത്തിയത്. മാത്രമല്ല അഭിനന്ദിനെ വിട്ട്‌കൊടുക്കണമെന്ന് പാക്കിസ്ഥാനി എഴുത്തുകാരിയായ ഫാത്തിമാ ഭൂട്ടോ അടക്കം ആവശ്യപ്പെട്ടിരുന്നു.

യുദ്ധം ഒഴിവാക്കണമെന്നും സമാധാനം നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് നിരവധി സന്നദ്ധപ്രവര്‍ത്തകര്‍ പാക്കിസ്ഥാനില്‍ പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. നോ വാര്‍, വാണ്ട് ലവ് എന്നെഴുതിയ പ്ലക്കാഡുകളുമായി ഗായകര്‍ ഉള്‍പ്പെടെ തെരുവിലിറങ്ങിയിരുന്നു. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തികളില്‍ താമസിക്കുന്നവര്‍ അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം മാത്രം മൂവായിരം തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. അഭിനന്ദിനെ മോചിപ്പിച്ചത് അടക്കമുള്ള സമാധാന നീക്കങ്ങളുമായി പാക് സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴും അവരുടെ സൈന്യം ആക്രമണം തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ കാശ്മീരിലെ ഉറിയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ പ്രദേശവാസിയടക്കം ഏഴ് പേര്‍ക്ക് പരിക്ക് പറ്റി. ഒരാളുടെ നില ഗുരുതരമാണ്.

ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്്‌ലാമിക് കോര്‍പ്പറേഷന്‍ സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ മുഖ്യാതിഥി ആക്കരുതെന്ന പാക്കിസ്ഥാന്റെ ആവശ്യം അവര്‍ നിരസിച്ചതും പാക്കിസ്ഥാന് തിരിച്ചടിയായി. പാക്ക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറോഷി സമ്മേളനത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയും പ്രതിനിധിയെ അയയ്ക്കുകയും ചെയ്തു. ഇന്ത്യയ്ക്ക് ഇസ്്‌ലാമിക രാജ്യങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ യോഗ്യതയില്ലെന്നും കാശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശ ലംഘനങ്ങളാണ് നടത്തുന്നതെന്നും ഷാ മെഹ്മൂദ് ഖുറോഷി ആരോപിച്ചു. എന്നാല്‍ പുല്‍വാമ ആക്രമണം പാക് സര്‍്ക്കാരിന്റെ അറിവോടെയാണെന്ന വിവരം ഇന്ത്യ കൈമാറിയിട്ടുണ്ടെങ്കിലും തെളിവുകള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (21 minutes ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (31 minutes ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (36 minutes ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (1 hour ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (1 hour ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (1 hour ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (1 hour ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (2 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (2 hours ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (2 hours ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (2 hours ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (3 hours ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (3 hours ago)

ഗവർണർ നടത്തിയ വി സി നിയമനം  (3 hours ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (3 hours ago)

Malayali Vartha Recommends