അന്വേഷണത്തിന് സ്വകാര്യ മൊബൈല്‍ കമ്പനികള്‍ സഹകരിക്കുന്നില്ല; ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ വീണ്ടും സുപ്രീംകോടതിയിലേക്ക്

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ വീണ്ടും സുപ്രീംകോടതിയിലേക്ക്. കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ക്കെതിരെയുള്ള അന്വേഷണത്തിന് സ്വകാര്യ മൊബൈല്‍ കമ്ബനികള്‍ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ ഹര്‍ജി നല്‍കിയത്. വോഡഫോണ്‍, എയര്‍ടെല്‍ കമ്ബനികള്‍ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐയുടെ ഹര്‍ജി.2013ല്‍ സുപ്രീംകോടതിയാണ് ശാരദ കേസ് സിബിഐക്ക് വിട്ടത്.
https://www.facebook.com/Malayalivartha























