പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.മത്സരിക്കുന്നതിനെപ്പറ്റി ഇതുവരെ ആലോചിച്ചിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.
https://www.facebook.com/Malayalivartha























