ജമ്മു കാഷ്മീരിലെ നൗഷേര സെക്ടറില്‍ പാക്കിസ്ഥാന് നടത്തിയ വെടിവയ്പില്‍ രണ്ട് നാട്ടുകാര്‍ക്ക് പരിക്ക്
ജമ്മു കാഷ്മീരിലെ നൗഷേര സെക്ടറില്‍ പാക്കിസ്ഥാന് നടത്തിയ വെടിവയ്പില്‍ രണ്ട് നാട്ടുകാര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ സൈന്യ ശക്തമായി തിരിച്ചടിച്ചെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
"
https://www.facebook.com/Malayalivartha