Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

ലോക്സഭാ തെരെഞ്ഞെടുപ്പോടനുബന്ധിച്ച് കോണ്‍ഗ്രസും ബി ജെ പിയുടെയും തെരെഞ്ഞെടുപ്പ് പോര് മുറുകുന്നതിനിടെ പ്രചാരണ മുദ്രാവാക്യങ്ങളും പാട്ടും പുറത്തിറക്കി ഇരു കൂട്ടരും ; ഇനി നീതി പുലരുമെന്ന് കോൺഗ്രസ്; ഒരു വട്ടം കൂടി മോദിയെന്ന് ബി.ജെ.പി

09 APRIL 2019 12:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും

രാജ്യത്ത് ലോക്സഭാ തെരെഞ്ഞെടുപ്പോടനുബന്ധിച്ച് കോണ്‍ഗ്രസും ബി ജെ പിയും തെരെഞ്ഞടുപ്പ് കളത്തിലിറങ്ങി കളിക്കേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി തുടങ്ങി. തെരെഞ്ഞെടുപ്പ് പോര് മുറുകുന്നതിനിടെ പ്രചാരണ മുദ്രാവാക്യങ്ങളും പാട്ടും പുറത്തിറക്കി ഇരു കൂട്ടരും . കോണ്‍ഗ്രസിനുപിന്നാലെ ബി.ജെ.പി.യുടെ പ്രകടനപത്രികയും മുദ്രാവാക്യങ്ങളും പുറത്തിറങ്ങിയതോടെ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളുടെയും പ്രധാന പ്രചാരണവിഷയങ്ങളുടെ ചിത്രം തെളിഞ്ഞു കഴിഞ്ഞു.

ഞങ്ങള്‍ നടപ്പാക്കും എന്നാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയുടെ ശീര്‍ഷകം. എന്നാല്‍ ഇതിനെ നേരിടാന്‍ ഉറച്ച ഭാരതം, സുശക്ത ഭാരതം എന്ന തലക്കെട്ടിലൂടെയാണ് ബി.ജെ.പി. ഇതിനെ നേരിടുന്നത്.

ഇനി നീതി പുലരും (അബ് ഹോഗാ ന്യായ്) എന്ന കോൺഗ്രസിന്റെ മുദ്രാവാക്യവും ഗാനവും എ.ഐ.സി.സി ആസ്ഥാനത്ത് പബ്ലിസിറ്റി വിഭാഗം ചെയർമാൻ ആനന്ദ് ശർമ്മയാണ് പുറത്തിറക്കിയത്. .തൊട്ടു പിന്നാലെ മറുമൊഴിയുമായി ഒരു വട്ടം കൂടി മോദി സർക്കാർ എന്ന മുദ്രാവാക്യവുമായി ബി.ജെ.പിയും രംഗത്തെത്തി. ബി.ജെ.പി ആസ്ഥാനത്ത് കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയാണ് മുദ്രാവാക്യവും ഗാനവും പുറത്തിറക്കിയത്.

ഒരിക്കൽ കൂടി മോദിയെന്ന പ്രധാനമുദ്രാവാക്യത്തോടൊപ്പം പ്രവർത്തിക്കുന്ന സർക്കാർ, സത്യസന്ധതയുള്ള സർക്കാർ, വലിയ തീരുമാനങ്ങളെടുക്കുന്ന സർക്കാർ എന്നീ മൂന്ന് ഉപ പ്രമേയങ്ങളിലും ബി.ജെ.പി പ്രചാരണം നടത്തും.

കേന്ദ്രത്തിൽ മികച്ച ഭൂരിപക്ഷത്തോടെയുള്ള സർക്കാർ എന്നതും കാമ്പെയ്‌നിൽ ബി.ജെ.പി ഉന്നയിക്കും. 40 ക്യാപ്ടൻമാരുള്ള 11 അംഗ ടീമല്ല, ഒറ്റ ക്യാപ്ടനുള്ള സർക്കാരാണ് വേണ്ടതെന്ന് പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ച് അരുൺ ജയ്റ്റ്ലി പറഞ്ഞു.

ജനസംഖ്യയുടെ 20 ശതമാനം വരുന്ന ദരിദ്രര്‍ക്ക് വർഷം 72,000 രൂപ മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയെ കേന്ദ്രീകരിച്ചാണ് കോൺഗ്രസിന്റെ പ്രചാരണം. എന്നാൽ ന്യായ്പദ്ധതിക്ക് ബി.ജെ.പി.യുടെ ബദല്‍ നേരത്തേ പ്രഖ്യാപിച്ച 6000 രൂപ നിബന്ധനകളില്ലാതെ എല്ലാ കര്‍ഷകര്‍ക്കും നല്‍കുമെന്നാണ്.

ഭീകരതയോടുള്ള അസഹിഷ്ണുതയും ദേശീയതയുമാണ് ബി.ജെ.പി. പ്രകടനപത്രികയുടെ കേന്ദ്രബിന്ദുവെന്ന് പത്രികാസമിതി തലവന്‍ രാജ്‌നാഥ് സിങ് പറയുന്നു. ന്യായ്(ന്യൂനതം ആയ് യോജന) പദ്ധതിയാണ് കോണ്‍ഗ്രസിന് പ്രധാനമെന്ന് രാഹുല്‍ വ്യക്തമാക്കുന്നു.

മിനിമം വരുമാനപദ്ധതി മാത്രമല്ല കോണ്‍ഗ്രസ്‌ന്യായ് എന്ന പദംകൊണ്ടര്‍ഥമാക്കുന്നത്, മോദി സര്‍ക്കാരിനുകീഴില്‍ സര്‍വമേഖലകളിലും നീതി നിഷേധിക്കപ്പെടുന്നു എന്നുകൂടിയാണ്. ന്യായത്തിന്റെ ഈ ഇരട്ടയര്‍ഥത്തില്‍ കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസിന്റെ പ്രചാരണം. കഴിഞ്ഞ അഞ്ചുവര്‍ഷം മോദി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളിലൂന്നി ദൃഢനിശ്ചയമുള്ള സര്‍ക്കാരിന് ഒരവസരംകൂടി എന്നാണ് ബി.ജെ.പി. ആവശ്യപ്പെടുന്നത്.

പ്രചാരണയുദ്ധം ഇങ്ങനെ
ബി.ജെ.പി.

മുദ്രാവാക്യം: ഒരിക്കല്‍കൂടി മോദിസര്‍ക്കാര്‍

ഗാനം: മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളടങ്ങിയ മൂന്നുമിനിറ്റ് പാട്ട്

വിവരണം: ഭീകരതയ്‌ക്കെതിരേ സന്ധിയില്ല, ദേശീയത, എന്‍.ഡി.എ.യുടെ ഭരണനേട്ടം

കോണ്‍ഗ്രസ്

മുദ്രാവാക്യം: ഇനി നീതി ഉണ്ടാകും

ഗാനം: സാധാരണക്കാരനുള്ള വാഗ്ദാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പാട്ടുകള്‍

വിവരണം: ദരിദ്രന് 72,000 രൂപ, യുവാക്കള്‍ക്ക്‌ജോലി, സ്ത്രീകള്‍ക്ക് സുരക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (8 minutes ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (21 minutes ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (34 minutes ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (43 minutes ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (1 hour ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (1 hour ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (1 hour ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (1 hour ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (2 hours ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (2 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (2 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (3 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (3 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (3 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends