Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

സങ്കൽപ് പത്രയോ ന്യായ് പദ്ധതിയോ? 'സങ്കൽപ് പത്ര' ഒറ്റപ്പെട്ട മനുഷ്യൻ്റെ ശബ്ദമെന്ന് രാഹുൽ ഗാന്ധി

09 APRIL 2019 03:35 PM IST
മലയാളി വാര്‍ത്ത

More Stories...

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും

ലോക്സഭാ തെരഞ്ഞെടുപ്പിനായി പുറത്തിറങ്ങിയ ബിജെപിയുടെ പ്രകടന പത്രികയെ വിമര്‍ശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. 'സങ്കൽപ് പത്ര' അടച്ചിട്ട മുറിയിൽ തയ്യാറാക്കിയതാണെന്നും ഒറ്റപ്പെട്ട മനുഷ്യൻ്റെ ശബ്ദമാണെന്നും രാഹുൽ ഗാന്ധി വിമര്‍ശിച്ചു.

ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങാണ് ബിജെപിയുടെ പ്രകടന പത്രികയായ ' സങ്കൽപ് പത്ര' പുറത്തിറക്കിയത്. 75 പദ്ധതികള്‍ ഉള്‍പ്പെടുത്തിയതാണ്‌ പ്രകടന പത്രിക. രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേള ആയതുകൊണ്ടാണ് 75 പദ്ധതികള്‍ ഉള്‍പ്പെടുത്തിയതെന്നാണ്‌ ബി ജെ പി നേതൃത്വം പറയുന്നത് .

. ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഉയര്‍ത്തും, രാമക്ഷേത്ര നിര്‍മ്മാണം, കര്‍ഷക പെൻഷൻ, ഏകീകൃത സിവിൽകോഡ് തുടങ്ങിയ വാഗ്ദാനങ്ങളാണ് പത്രികയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം ശബരിമലയിലെ വിശ്വാസം സംരക്ഷിക്കുമെന്ന വാഗ്ദാനവും പട്ടികയിലുണ്ട്.
അതേസമയം അഹങ്കാരിയും ഒറ്റയാനുമായ ഒരാളുടെ ശബ്ദമാണ് ബിജെപി പ്രകടന പത്രികയുടേത് എന്നാണു രാഹുൽ ഗാന്ധി പറയുന്നത് .

അടച്ചിട്ട മുറിയിൽ തയ്യാറാക്കിയ ബിജെപി പ്രകടനപത്രികയ്ക്ക് ദീർഘവീക്ഷണമില്ലെന്നും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ വിമർശിച്ചു.

കോൺഗ്രസ്‌ പ്രകടനപത്രിക കോടിക്കണക്കിന് വരുന്ന ഇന്ത്യൻ ജനങ്ങളുടെ ശബ്ദമാണ് പ്രതിഫലിപ്പിക്കുന്നതെന്നും രാഹുൽ അവകാശപ്പെട്ടു. വിശദമായ ചർച്ചയ്ക്ക് ശേഷമാണ് കോൺഗ്രസ്‌ പ്രകടന പത്രിക തയാറാക്കിയതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഏപ്രിൽ 5-ന് കോൺഗ്രസ്‌ പ്രകടന പത്രിക ഇറങ്ങിയിരുന്നു . തൊഴിൽരംഗത്തെ വികസനം, കർഷകരുടെയും സൈനികരുടെയും ക്ഷേമം, ദേശസുരക്ഷ, സദ്ഭരണം, സ്ത്രീസുരക്ഷ എന്നിങ്ങനെയുള്ള വിഷയങ്ങൾക്കാണ് കോൺഗ്രസ് മുൻഗണന നൽകുന്നത്. രാജ്യത്തെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങൾക്ക് വർഷം 72,000 രൂപ ഉറപ്പ് നൽകുന്ന 'ന്യായ്' പദ്ധതിയാണ് കോൺഗ്രസിന്‍റെ പ്രകടനപത്രികയിലെ ശ്രദ്ധേയ വാഗ്ദാനം.

പത്രികയിലെ സുപ്രധാന വാഗ്ദാനങ്ങൾ

രാമക്ഷേത്ര നിർമ്മാണം

ഏകീകൃത സിവിൽ കോഡ്,പൗരത്വ ബിൽ നടപ്പാക്കും

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഉയർത്തും
കർഷകർക്ക് 6000 രൂപ വാര്‍ഷിക സഹായം

60 വയസിന് മുകളിലുള്ള ചെറുകിട കർഷകർക്ക് പെൻഷൻ

ഗ്രാമീണ വികസനത്തിനായി 25ലക്ഷം കോടി

കർഷകർക്ക് ഒരുലക്ഷം രൂപയുടെ വരെ പലിശരഹിത വായ്പ

ഉറപ്പുള്ള ഭവനം, എല്ലാവീടുകളിലും വാട്ടർ കണക്ഷൻ

സ്ത്രീകൾക്ക് കൂടുതൽ തൊഴിൽ പ്രാതിനിധ്യം, മുത്തലാഖ്-നിക്കാഹ് ഹലാല ആചാരങ്ങൾ ഇല്ലാതാക്കും. പ്രസവാരോഗ്യ സംരക്ഷണം ചെലവ് താങ്ങാവുന്ന തരത്തിലാക്കും എന്നിവയെല്ലാമാണ് സങ്കല്പ പത്ര വാഗ്ദാനം നൽകുന്നത് .

കോണ്‍ഗ്രസ് പ്രകടനപത്രികയിലെ ‘ന്യായ്’പദ്ധതിക്ക് ബദലായി ആണ് ബി ജെ പി സങ്കല്പ പത്ര കൊണ്ടുവന്നത് . ദരിദ്രര്‍ക്ക് വര്‍ഷം72,00രൂപ വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി ഇതിനകംതന്നെ വോട്ടര്‍മാരുടെ ഇടയില്‍ ചലനം ഉണ്ടാക്കിയിട്ടുണ്ട്. ഇനി സങ്കല്പ പത്ര വോട്ടർമാരെ എങ്ങനെ സ്വാധീനിക്കുമെന്നു നോക്കാം

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (15 minutes ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (28 minutes ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (41 minutes ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (50 minutes ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (1 hour ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (1 hour ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (1 hour ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (2 hours ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (2 hours ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (2 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (2 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (3 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (3 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (3 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends