ഗുജറാത്തിലെ ചണ്ടിസറിലുള്ള ഓയില്‍ ഫാക്ടറിയില്‍ തീപിടിത്തം, അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം

ഗുജറാത്തിലെ ചണ്ടിസറിലുള്ള ഓയില്‍ ഫാക്ടറിയില്‍ തീപിടിത്തം. ബുധനാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിച്ചുവരികയാണ്.
സംഭവത്തില്‍ ആളപായമില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha