Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

രാജ്യത്തും വരാണാസിയിലും നായകന്‍ മോദി; പ്രധാനമന്ത്രി നരേന്ദ്രേമോദിക്ക് വീര പരിവേഷം നല്‍കി ഉസ്താദ് നസീര്‍ അബ്ബാസ്

13 APRIL 2019 02:46 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്രേമോദിക്ക് വീര പരിവേഷം നല്‍കിരിക്കുകയാണ് ഉസ്താദ് നസീര്‍ അബ്ബാസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രാജ്യത്താകമാനവും വിശിഷ്യ വാരാണസിയിലും വികസനം കൊണ്ടു വന്നുവെന്ന് ഉസ്താദ് നസീര്‍ അബ്ബാസ്. ഷെഹ്നായി, മാന്ത്രികന്‍ ഉസ്താദ് ബിസ്മില്ലാ ഖാന്റെ കൊച്ചുമകനാണ് ഉസ്താദ് നസീര്‍ അബ്ബാസ്.

പ്രധാനമന്ത്രി വാരാണസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുമ്പോള്‍ അദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശക സംഘത്തില്‍ പങ്കാളിയാകാനും അബ്ബാസ് ആഗ്രഹം പ്രകടിപ്പിച്ചു. 2014ല്‍ നാമനിര്‍ദ്ദേശക സംഘത്തില്‍ പങ്കാളിയാകാന്‍ ക്ഷണം ലഭിച്ചിരുന്നുവെങ്കിലും അന്ന് അതിന് തയ്യാറാകാതിരുന്നത് രാഷ്ട്രീയ പരിജ്ഞാനം ഇല്ലാതിരുന്നത് കൊണ്ടായിരുന്നുവെന്നും അതില്‍ താന്‍ ഇപ്പോള്‍ പശ്ചാത്തപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ വാരാണസി വ്യാപാര സുസാദ്ധ്യതാ കേന്ദ്രത്തിലും കരകൗശല മ്യൂസിയത്തിലും പ്രദര്‍ശനത്തിന് വയ്ക്കാനായി താന്‍ ഹൃദയപൂര്‍വ്വം ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷെഹ്നായി സമര്‍പ്പിച്ചിരുന്നതായും ഉസ്താദ് നസീര്‍ അബ്ബാസ് അറിയിച്ചു.വാരാണസി മണ്ഡലത്തില്‍ ഏപ്രില്‍ 16നാണ് പ്രധാനമന്ത്രി നാമ്‌നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത്.

വാരാണസിയില്‍ മെയ് 19നാണ് വോട്ടെടുപ്പ്. മെയ് 23നാണ് ഫലപ്രഖ്യാപനം.
ഫേസ്ബുക്കിലെ ഏറ്റവും ജനസമ്മതനായ ലോകനേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് അന്താരാഷ്ട്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട്. സ്വകാര്യ പേജില്‍ 43.5 ദശലക്ഷം പേരും ഔദ്യോഗിക പേജില്‍ 13.7 ദശലക്ഷം പേരും നരേന്ദ്ര മോദിയെ പിന്തുടരുന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ ബി സി ഡബ്‌ള്യു റിപ്പോര്‍ട്ട് ചെയ്യുന്നു.

പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രമ്പാണ്. 23 ദശലക്ഷം പേരാണ് ഫേസ്ബുക്കില്‍ അദ്ദേഹത്തെ പിന്തുടരുന്നത്. മൂന്നാം സ്ഥാനത്തുള്ള ജോര്‍ദാന്‍ രാജ്ഞി റാണിയക്ക് 16.9 ദശലക്ഷം ലൈക്കുകളാണ് ഫേസ്ബുക്കില്‍ ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഫേസ്ബുക്കിന്റെ പുതിയ ഭേദഗതികള്‍ക്കനുസരിച്ച് പേജ് ലൈക്ക് കൂട്ടാന്‍ പല ലോകനേതാക്കളും ഔദ്യോഗിക പേജുകളില്‍ പരസ്യങ്ങള്‍ക്കും മറ്റും സ്ഥാനം നല്‍കുന്ന സാഹചര്യത്തിലാണ് യാതൊരു വിധ അധിക പ്രചാരണങ്ങളുമില്ലാതെ സമൂഹ മാദ്ധ്യമങ്ങളിലെ ഏറ്റവും പ്രിയങ്കരനായ നേതാവായി നരേന്ദ്ര മോദി നിറഞ്ഞു നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫേസ്ബുക്കിലെ ഏറ്റവും ജനസമ്മതനായ ലോകനേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് അന്താരാഷ്ട്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട്. സ്വകാര്യ പേജില്‍ 43.5 ദശലക്ഷം പേരും ഔദ്യോഗിക പേജില്‍ 13.7 ദശലക്ഷം പേരും നരേന്ദ്ര മോദിയെ പിന്തുടരുന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ ബി സി ഡബ്‌ള്യു റിപ്പോര്‍ട്ട് ചെയ്യുന്നു.

പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രമ്പാണ്. 23 ദശലക്ഷം പേരാണ് ഫേസ്ബുക്കില്‍ അദ്ദേഹത്തെ പിന്തുടരുന്നത്. മൂന്നാം സ്ഥാനത്തുള്ള ജോര്‍ദാന്‍ രാജ്ഞി റാണിയക്ക് 16.9 ദശലക്ഷം ലൈക്കുകളാണ് ഫേസ്ബുക്കില്‍ ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ്

റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചത്. ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ ബഹുമതിയാണ് ലഭിച്ചത്. റഷ്യയും ഇന്ത്യയും തമ്മില്‍ സവിശേഷമായ പങ്കാളിത്തവും നയതന്ത്രവും പ്രോത്സാഹിപ്പിക്കുന്നതില്‍ വഹിച്ച പങ്ക് പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയത് . റഷ്യയിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

നരേന്ദ്ര മോദിക്ക് ലഭിക്കുന്ന ഏഴാമത് രാജ്യാന്തര പുരസ്‌കാരമാണിത്. ഒരാഴ്ച മുന്‍പ്, യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ സായിദ് മെഡല്‍ നരേന്ദ്ര മോദിക്കു ലഭിച്ചിരുന്നു. യുഎഇയുമായുള്ള ബന്ധവും സഹകരണവും മെച്ചപ്പെടുത്തിയത് മുന്‍നിര്‍ത്തിയായിരുന്നു ബഹുമതി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (5 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (10 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (1 hour ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

Malayali Vartha Recommends