Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

വാരണാസിയില്‍ പ്രിയങ്ക മോദിയെ പേടിക്കണം ; നന്നായി കൂട്ടിയും കുറച്ചും കണക്കുകള്‍ ക്യത്യമാക്കിട്ടു വേണം ഇന്ദിരയുടെ കൊച്ചു മകള്‍ കളത്തിലിറങ്ങാന്‍ എന്നും പാപ്പരാസികള്‍

14 APRIL 2019 12:28 PM IST
മലയാളി വാര്‍ത്ത

മോദിക്കെതിരെ വാരണാസിയില്‍ മത്സരിക്കട്ടെ എന്ന് പല തവണ തമാശയായി തന്നെ പ്രിയങ്ക ചോദിച്ചിരുന്നു. രാഹുലിന്റെ വയനാടന്‍ സ്ഥാനാര്‍ഥിത്വം പോലെ തന്നെ മറ്റൊരു തിരഞ്ഞെടുപ്പു സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആയിരുന്നു മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന ആ ബിഗ് ബ്രേക്കിങ്ങ വാര്‍ത്ത. ആദ്യ മത്സരത്തില്‍ തന്നെ പ്രിയങ്ക മത്സരിച്ചു തോക്കണോ എന്ന് പലരും ചോദ്യമുയര്‍ത്തുന്നുമുണ്ട് എങ്കിലും മുന്നിലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഹിന്ദിയുടെ ഹൃദയഭൂമിയില്‍ കാര്യങ്ങള്‍ അത്ര സുഗമമാകില്ല മോദിക്ക് വിലയിരുത്തലുണ്ട്. പക്ഷേ വാരണാസി ഒരിക്കലും മോദിയെ കൈവിടില്ലെന്ന് ഓരോ തിരഞെടുപ്പും ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ വാരണാസില്‍ മോദിയെ പ്രിയങ്ക പേടിക്കണം. നന്നായി കൂട്ടിയും കുറച്ചും കണക്കുകള്‍ ക്യത്യമാക്കിട്ടു വേണം ഇന്ദിരയുടെ കൊച്ചു മകള്‍ കളത്തിലിറങ്ങാന്‍ എന്നു പാപ്പരാസികള്‍ പറയുന്നു.

ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നാണ് വാരണാസി. ആകെ വോട്ടുകള്‍ 15 ലക്ഷം. 694,209 വോട്ടര്‍മാര്‍ സ്ത്രീകള്‍. 867,645 പുരുഷവോട്ടര്‍മാര്‍. ആകെ 5 നിയമസഭാമണ്ഡലങ്ങള്‍. മൂന്നെണ്ണം അര്‍ബന്‍, രണ്ടെണ്ണം റൂറല്‍.

581022 ആണ് 2014 ല്‍ വാരണാസിയില്‍ നിന്ന് മോദി നേടിയ വോട്ടുകള്‍. 209238 വോട്ടുകള്‍ നേടി ആം ആംദ്മി നേതാവ് അരവിന്ദ് കേജ്‌രിവാള്‍ രണ്ടാം സ്ഥാനത്ത്. 2009 ല്‍ ജയിച്ചത് മുരളി മനോഹര്‍ ജോഷി. നേടിയത് 203122 വോട്ടുകള്‍. 17000 വോട്ടിന്റെ ഭൂരിപക്ഷം മാത്രം. 2004 ല്‍ വാരണാസി തിരഞ്ഞെടുത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡോ.രാജേഷ് കുമാര്‍ മിശ്രയെ ആണ്. പക്ഷേ അപ്പോഴൊന്നും ബി ജെ പി പതറിയില്ല. പിന്നെ തിരിഞ് നേക്കേണ്ടി വന്നിട്ടില്ല ഇങ്ങോട്ട്

1957 മുതലുള്ള തിരഞ്ഞെടുപ്പു ചിത്രം പരിശോധിച്ചാല്‍ കോണ്‍ഗ്രസിനും ബിജെപിക്കുമൊപ്പം നിന്ന ചരിത്രമുണ്ട് വാരണാസിക്ക്. ആറു തവണ വീതം കോണ്‍ഗ്രസ്, ബിജെപി സ്ഥാനാര്‍ത്ഥികളെ വാരണാസി വോട്ടര്‍മാര്‍ ജയിപ്പിച്ച് പാര്‍ലമെന്റിലേക്കയച്ചു. ഒരോ തവണ വീതം ജനതാദളും ബിജു ജനതാദളും സിപിഎമ്മും വിജയിച്ചു.

കഴിഞ്ഞ തവണ ഒബിസി വിഭാഗം പൂര്‍ണമായി നരേന്ദ്രമോദിയെ പിന്താങ്ങിയിരുന്നു. എസ്പിയും ബിഎസ്പിയും ആം ആദ്മിയും മത്സരിച്ച വാരണാസി ചതുഷ്‌കോണ മത്സരത്തിനാണ് സാക്ഷ്യം വഹിച്ചത്. 2004 ല്‍ മുരളി മനോഹര്‍ ജോഷി 17000 വോട്ടിന് കഷ്ടിച്ചാണ് ജയിച്ചത് ഇത്തവണ പ്രിയങ്ക എത്തുകയും എസ്പിയും ബിഎസ്പിയും പിന്മാറുകയും ചെയ്താല്‍ മോദി വിയര്‍ക്കുക തന്നെ ചെയ്യുമെന്ന് വിലയിരുത്തലുണ്ട്.

 വാരാണസിയില്‍ പ്രിയങ്ക കളത്തിലിറങ്ങിയാല്‍ മോദിക്കു പ്രചാരണത്തിനായി കൂടുതല്‍ സമയം അവിടെ ചെലവഴിക്കേണ്ടി വരും. രാഹുല്‍ രാജ്യത്തുടനീളം പ്രചാരണം നടത്തുമ്പോള്‍, മോദിയെ വാരാണസിയില്‍ തളച്ചിടുന്നതു തങ്ങള്‍ക്കു നേട്ടമാകുമെന്ന ചിന്തയും കോണ്‍ഗ്രസിലുണ്ട്. ഗംഗാതീരം കാത്തിരിക്കുകയാണ് ആരാണ് തങ്ങളുടെ അടുത്ത പ്രിയ നേതാവ് ആര് എന്നറിയാന്‍. മോദിയെ കൈവിടാന്‍ വാരണാസി തയ്യാറാകാതെ വരുന്ന സ്ഥിതിയാണ് എങ്കില്‍ കന്നി അംഗത്തിന് ഒരുങ്ങുന്ന പ്രിയങ്കയ്ക്ക് അത് വലിയ തിരിച്ചടിയാകും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (8 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (13 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (1 hour ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

Malayali Vartha Recommends