Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ബി.ജെ.പിക്ക് എത്ര സീറ്റ്; 162 മണ്ഡലങ്ങളില്‍ നേരിട്ട് എന്‍.ഡി.എ-യു.പി.എ പോരാട്ടം

14 APRIL 2019 02:53 PM IST
മലയാളി വാര്‍ത്ത

ഒരു വിഭാഗം നിരീക്ഷകര്‍ പറയുന്നത് 13 സംസ്ഥാനങ്ങളിലെ 353 സീറ്റുകളെ ആശ്രയിച്ചാണ് ബി.ജെ.പിയുടെ മാജിക് നമ്പര്‍ കിടക്കുന്നത് എന്നാണ്. 2014ല്‍ ഇതില്‍ 74 ശതമാനം സീറ്റുകളും ബി.ജെ.പിക്കാണ് കിട്ടിയിരുന്നത്. ഈ സംസ്ഥാനങ്ങളില്‍ ബി.ജെ.പി നേരിടുന്ന രാഷ്ട്രീയ വെല്ലുവിളികള്‍ മനസ്സിലാക്കിയാല്‍ സീറ്റുകളുടെ അന്തിമ എണ്ണം സംബന്ധിച്ചും രൂപം ലഭിക്കും. 162 മണ്ഡലങ്ങളില്‍ നേരിട്ട് എന്‍.ഡി.എ-യു.പി.എ പോരാട്ടം. എട്ടു സംസ്ഥാനങ്ങളിലാണ് സഖ്യത്തോടുകൂടിയോ അല്ലാതെയോ ബി.ജെ.പിയും കോണ്‍ഗ്രസും നേരിട്ട് മത്സരിക്കുന്നത്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് എന്നിവയാണിത്. 2014ല്‍ ഇവിടങ്ങളില്‍നിന്നുള്ള ആകെ സീറ്റായ 162ല്‍ 151 ഉം എന്‍.ഡി.എ നേടിയതാണ്. ഇതില്‍ മഹാരാഷ്ട്ര ഒഴികെ ബാക്കി സംസ്ഥാനങ്ങളിലെല്ലാം കഴിഞ്ഞതവണ ബി.ജെ.പി ഒറ്റക്കാണ് മത്സരിച്ചിരുന്നത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും കോണ്‍ഗ്രസ് സഖ്യം ചേര്‍ന്നായിരുന്നു മത്സരം.

148 സീറ്റുകളില്‍ 2014ലേതിനെക്കാളും മികച്ച പ്രതിപക്ഷ ഐക്യം ബി.ജെ.പിക്ക് കൂടുതല്‍ ഐക്യമുള്ള പ്രതിപക്ഷത്തെ നേരിടേണ്ടിവരുന്ന സംസ്ഥാനങ്ങളാണ് ഉത്തര്‍പ്രദേശ്, ബിഹാര്‍, കര്‍ണാടക എന്നിവ. വലിയ നേട്ടങ്ങളുണ്ടാക്കുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നവയാണ് പശ്ചിമ ബംഗാളിലെയും ഒഡിഷയിലെയും 63 സീറ്റുകള്‍. 2014ല്‍ ഇതില്‍ രണ്ട് സീറ്റ് മാത്രമായിരുന്നു ബി.ജെ.പി സമ്പാദ്യം. ഭരണ പാര്‍ട്ടികളായ തൃണമൂല്‍ കോണ്‍ഗ്രസിനും ബിജു ജനതാദളിനുമെതിരെയാണ് തങ്ങളുടെ പോരാട്ടമെന്ന് ബി.ജെ.പി പറയുന്നുണ്ടെങ്കിലും യഥാര്‍ഥത്തില്‍ പ്രതിപക്ഷമായ ബംഗാളിലെ ഇടതുപാര്‍ട്ടികളുടെയും ഒഡിഷയിലെ കോണ്‍ഗ്രസിന്റെയും എത്ര വോട്ടുകള്‍ ബി.ജെ.പിക്ക് നേടാന്‍ കഴിയുമെന്നതായിരിക്കും നിര്‍ണായകമാവുക.

ബംഗാളില്‍ ഇടതുവോട്ട് പൂര്‍ണമായും ബി.ജെ.പിക്ക് ലഭിക്കുകയാണെങ്കില്‍ 42ല്‍ 32 സീറ്റ് ലഭിക്കും. പകുതി വോട്ടാണ് ലഭിക്കുന്നതെങ്കില്‍ സീറ്റ് 11 ആയിരിക്കും. 25 ശതമാനം വോട്ട് ലഭിക്കുകയാണെങ്കില്‍ സീറ്റ് നാലായി കുറയും. ആദ്യത്തേത് സംഭവിക്കാന്‍ സാധ്യതയില്ലെങ്കിലും രണ്ട്, മൂന്ന് സാധ്യതകള്‍ക്കിടയിലുള്ളത് സംഭവിക്കാനിടയുണ്ട്. ഇടതുപക്ഷത്തിന്റെ മുസ്‌ലിം വോട്ടുകള്‍ തൃണമൂലിലേക്കും ഹിന്ദു വോട്ടുകള്‍ ബി.ജെ.പിയിലേക്കും പോയേക്കുമെന്നാണ് നിരീക്ഷണം.

സമാനമായി ഒഡിഷയില്‍ കോണ്‍ഗ്രസ് വോട്ട് മുഴുവനായി കിട്ടുകയാണെങ്കില്‍ ബി.ജെ.പിക്ക് 21ല്‍ 13 സീറ്റ് സ്വന്തമാക്കാം. പകുതിയാണ് കിട്ടുന്നതെങ്കില്‍ അഞ്ച് സീറ്റ് ലഭിക്കും. അതേസമയം, തൃണമൂലിന്റെയും ബിജു ജനതാദളിന്റെയും വോട്ട് ബാങ്കുകളിലേക്ക് കടന്നുകയറുകയാണെങ്കില്‍ ബി.ജെ.പിക്ക് വന്‍ നേട്ടമുണ്ടാക്കാം എന്ന സാധ്യതയും നിലനില്‍ക്കുന്നു. ഇവ കൂടാതെ കഴിഞ്ഞതവണ ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെച്ച ഡല്‍ഹി, ഹരിയാന, അസം തുടങ്ങിയ സംസ്ഥാനങ്ങളുണ്ട്. ഇവിടങ്ങളിലെ 31ല്‍ 21 സീറ്റും ബി.ജെ.പിയാണ് സ്വന്തമാക്കിയിരുന്നത്. ഈ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷത്തിന് പ്രതീക്ഷയേകുന്നതൊന്നും കാര്യമായി സംഭവിച്ചിട്ടില്ലാത്തതിനാല്‍ ബി.ജെ.പിക്ക് തിരിച്ചടി ലഭിക്കാന്‍ സാധ്യത കുറവാണ്. അതിനാല്‍ തന്നെ 13 സംസ്ഥാനങ്ങളിലെ 353 സീറ്റുകള്‍ തന്നെയാവും ഇത്തവണ ബി.ജെ.പിയുടെ ഭാഗധേയം നിര്‍ണയിക്കുക എന്നാണ് കരുതപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (8 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (13 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (1 hour ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

Malayali Vartha Recommends