Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഒരാഴ്‌ചയില്‍ കൂടുതല്‍ ഭര്‍ത്താവ് കുളിക്കുകയോ താടി വടിക്കുകയോ ചെയ്യാറില്ല; വിചിത്രമായ കാരണവുമായി ദമ്പതികൾ കുടുംബകോടതിയിൽ

14 APRIL 2019 03:49 PM IST
മലയാളി വാര്‍ത്ത

വൃത്തിയില്ലാത്ത നടക്കുന്ന ഭർത്താവിൽ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി കോടതിയിൽ. മദ്ധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശി 23കാരിയാണ് വിചിത്രമായ കാരണവുമായി കുടുംബകോടതിയില്‍ എത്തിയത്.

കഴിഞ്ഞ വര്‍ഷം വിവാഹിതരായ ദമ്പതികളോട് ആറ് മാസം പിരിഞ്ഞ് താമസിക്കാനും അതിന് ശേഷം വിവാഹമോചനം ആവശ്യമാണെങ്കില്‍ നല്‍കാമെന്നുമാണ് യുവതിയുടെ ആവശ്യത്തോട് ജഡ്‌ജി ആര്‍.എന്‍.ചന്ദ് നിര്‍ദ്ദേശിച്ചത്. യുവതിയും ഭര്‍ത്താവും പരസ്പര ധാരണയോടെ പിരിയാന്‍ സമ്മതം അറിയിച്ചെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരാഴ്‌ചയില്‍ കൂടുതല്‍ തന്റെ ഭര്‍ത്താവ് കുളിക്കുകയോ താടി വടിക്കുകയോ ചെയ്യാറില്ലെന്ന് യുവതി തന്റെ പരാതിയില്‍ പറയുന്നു. കുളിക്കാന്‍ പറഞ്ഞാല്‍ പെര്‍ഫ്യൂം പുരട്ടുകയാണ് ഭര്‍ത്താവിന്റെ ശീലം. സഹികെട്ടതോടെയാണ് യുവതി കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. യുവാവ് സിന്ധിയും പെണ്‍കുട്ടി ബ്രാഹ്മണ സമുദായാംഗവുമാണ്. സ്വന്തം സമുദായത്തില്‍ നിന്ന് അനുയോജ്യമായ ബന്ധം കണ്ടെത്താനാവാതെ വന്നതോടെയാണ് ഭോപ്പാലില്‍ കട നടത്തുന്ന യുവാവ് ഇതര സമുദായാംഗമായ യുവതിയെ വിവാഹം ചെയ്‌തത്. ഇവര്‍ക്ക് കുട്ടികളില്ല. ദമ്പതികളെ അനുനയിപ്പിക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

2016 ല്‍ ഉത്തര്‍പ്രദേശിലെ മീറത്തുകാരനും സമാനമായ ഒരു പരാതിയുമായി കോടതിയെ സമീപിച്ചിരുന്നു. താടി വടിക്കാന്‍ ഭാര്യ തന്നെ നിര്‍ബന്ധിക്കുകയാണെന്നും ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതായും കാട്ടിയായിരുന്നു യുവാവിന്റെ പരാതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (8 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (13 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (1 hour ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

Malayali Vartha Recommends