ജാര്‍ഖണ്ഡിലെ ബെല്‍ബഘട്ടില്‍ നക്‌സലുകള്‍ക്ക് നേരെ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലില്‍ ഒരു സി.ആര്‍.പി.എഫ് ജവാനും മൂന്ന് നക്‌സലുകളും കൊല്ലപ്പെട്ടു

ജാര്‍ഖണ്ഡിലെ ബെല്‍ബഘട്ടില്‍ നക്‌സലുകള്‍ക്ക് നേരെ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലില്‍ ഒരു സി.ആര്‍.പി.എഫ് ജവാനും മൂന്ന് നക്‌സലുകളും കൊല്ലപെട്ടു.സ്‌പെഷല്‍ ഓപറേഷനായി കാട്ടിലെത്തിയ ഏഴംഗ സുരക്ഷാസേനക്ക് നേരെ നക്‌സലുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ഉടന്‍തന്നെ സേന ശക്തമായി തിരിച്ചടിച്ചു. പ്രദേശത്ത് നിന്ന് എ.കെ 47 റൈഫിള്‍, മൂന്ന് മാഗസിനുകള്‍, നാല് പൈപ്പ് ബോംബ് എന്നിവ കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha