ബീച്ചില്‍ തിരയില്‍പ്പെട്ട് വിദ്യാര്‍ത്ഥിനിയെ കാണാതായി

ബീച്ചിലെ തിരയില്‍പ്പെട്ട് വിദ്യാര്‍ത്ഥിനിയെ കാണാതായി. കൊല്ലം ബീച്ചിലാണ് സംഭവം . നല്ലില സ്വദേശിനി രാധിക(19)യെയാണ് കാണാതായിരിക്കുന്നത് . രാധികയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പുനലൂര്‍ സ്വദേശി ബിബിന്‍ രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha