Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബീഹാര്‍ മുന്‍ ഉപ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി അന്തരിച്ചു....72 വയസ്സായിരുന്നു, നാലു സഭകളിലും അംഗമെന്ന അപൂര്‍വ നേട്ടത്തിന് ഉടമയായിരുന്നു സുശീല്‍ മോദി


50 ദിവസം നരേന്ദ്രമോദി ജയിലിലടച്ച കെജ്രിവാളിനേക്കാള്‍, ശക്തനായ പോരാളിയാണ് സുപ്രീംകോടതി തുറന്നവിട്ട കെജ്രിവാള്‍... അതുകൊണ്ടാണ് പുറത്തിറങ്ങിയ ശേഷം ബിജെപിക്കും, അതിനെ നയിക്കുന്ന നരേന്ദ്രമോദിക്കും നേരെ അദ്ദേഹം ഇരുതലമൂര്‍ച്ചയുള്ള വാളോങ്ങിയത്... അതില്‍ കീറിമുറിഞ്ഞിരിക്കുകയാണ് ബിജെപിയും മോദിയും...


അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴക്ക്, സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.... വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു... ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്...


എസി ഉപയോഗിക്കുമ്പോഴും അല്പം ശ്രദ്ധ വേണം.... എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു... കൊല്ലം ശാസ്‌താംകോട്ടയിലാണ് സംഭവം.. കുടുംബം പ്രാർത്ഥനയ്‌ക്കായി പള്ളിയിൽ പോയതിനാൽ വൻ ദുരന്തം ഒഴിവായി...


തെക്കൻ ഗാസയിലെ റഫയിൽ കൂടുതൽ മേഖലകളിൽനിന്നു, പലസ്തീൻകാരെ ഒഴിപ്പിക്കുന്നതിനിടയിൽ വടക്കൻ ഗാസയിലെ ജബാലിയ.. അഭയാർഥി ക്യാംപ് ലക്ഷ്യമാക്കി ഇസ്രയേൽ ടാങ്കുകൾ നീക്കം തുടങ്ങി...

കേരളത്തിലെ എന്‍.ഡി.എ നേതാക്കളെ ഞെട്ടിച്ച നുസ്രത്ത് ജഹാന്‍ ആരാണ് ...

21 APRIL 2019 10:00 AM IST
മലയാളി വാര്‍ത്ത

More Stories...

ബീഹാര്‍ മുന്‍ ഉപ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി അന്തരിച്ചു....72 വയസ്സായിരുന്നു, നാലു സഭകളിലും അംഗമെന്ന അപൂര്‍വ നേട്ടത്തിന് ഉടമയായിരുന്നു സുശീല്‍ മോദി

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

മുംബൈയില്‍ ശക്തമായ മഴയും പൊടിക്കാറ്റും... അടുത്ത നാല് മണിക്കൂറിനുള്ളില്‍ മുംബൈയില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത

കനത്ത മഴയില്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം എട്ടായി

മാലദ്വീപ് സൈന്യത്തിന് ഭാരതം സംഭാവന ചെയ്ത, മൂന്ന് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിവുള്ള പൈലറ്റുമാരില്ല... വിമാനം പറത്താൻ പരിശീലനം ആരംഭിച്ച മാലദ്വീപ് സൈനികർക്ക്, വ്യക്തമാക്കാനാകാത്ത കാരണങ്ങളാൽ പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് ഉദ്യോഗസ്ഥർ...

കേരളത്തിലെ എന്‍.ഡി.എ നേതാക്കളെ പോലും അമ്പരിച്ചുകൊണ്ട് ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കായി വോട്ട് ചോദിച്ച് കേന്ദ്രമന്ത്രിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒഫ് ഇന്ത്യ (എ) നേതാവുമായ രാംദാസ് അത്തേവാല കോഴിക്കോട്ട് എത്തിയത് വലിയ വാര്‍ത്തയായിരുന്നു. അപ്പോഴേ ഉയരുന്ന ഒരു ചോദ്യമുണ്ട്. ആരാണാ സ്ഥാനാര്‍ത്ഥിയായ നുസ്രത്ത് ജഹാന്‍. കോഴിക്കോട്ട് ലോക്‌സഭാ മണ്ഡലത്തിലെ ഏക വനിതാ സ്ഥാനാര്‍ത്ഥി ആള് ചില്ലറക്കാരിയല്ല

ഖത്തര്‍, ഒമാന്‍, എമിറേറ്റ്‌സ്, ഇത്തിഹാദ്, കിംഗ്ഫിഷര്‍ എന്നീ വിമാനകമ്പനികളില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്തിരുന്ന ഇവര്‍ പിന്നീട് രാജിവച്ച് ഇവന്റ് മാനേജ്‌മെന്റ് രംഗത്തെത്തുകയായിരുന്നു. ഇന്റര്‍ നാഷണല്‍ ഹ്യൂമന്‍ റെറ്റ്‌സ് ഓര്‍ഗനൈസേഷന്‍, മലബാര്‍ ഡെവലപ്‌മെന്റ് ഫോറം, എന്നിങ്ങനെ നിരവധി സംഘടനകളുടെ പ്രവര്‍ത്തകയുമാണ്. 'കഥയുള്ളൊരു പെണ്ണ്' എന്ന പേരില്‍ ഒരു സിനിമ നിര്‍മ്മിക്കുകയും അതില്‍ നായികയായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 1970 നവംബര്‍ 2 ന് മാവൂര്‍ എളമരത്ത് എടക്കുനിമേല്‍ വീട്ടിലാണ് ജനനം. പിതാവ് പരേതനായ ഇ.കെ മുഹമ്മദ്, മാതാവ്: കെ.പി നഫീസ. ലീഗിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി എം.കെ ഹംസയാണ് ഭര്‍ത്താവ്.
സ്വതന്ത്ര സ്ഥാനാര്‍ത്ഥി നുസ്രത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് ചിഹ്നം ഓട്ടോയാണ്. രാവിലെ മുതല്‍ പ്രചാരണത്തിന് ഇറങ്ങുന്നതും ഓട്ടോയിലാണ്. സാധാരണക്കാരില്‍ സാധാരണക്കാരിയായ തനിക്ക് ഓട്ടോ അല്ലാതെ മറ്റൊരു ചിഹ്നം ആവശ്യമില്ല നുസ്രത്ത് പറയുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എല്ലാ പിന്തുണയും നുസ്രത്തിന് വാഗ്ദാനം ചെയ്ത ശേഷമാണ് കേന്ദമന്ത്രി

അത്തേവാല മടങ്ങിയത്. 17 വര്‍ഷമായി തനിക്ക് അത്തേവാലയെ പരിചയമുണ്ടെന്ന് ഇന്നലെയും നുസ്രത്ത് ആവര്‍ത്തിച്ചു.
തന്റെ മത്സരം സ്ത്രീകള്‍ക്കും പാവപ്പെട്ടവര്‍ക്കും അവഗണിക്കപ്പെടുന്ന വിഭാഗത്തിനും വേണ്ടിയാണ്. ജയിച്ചാലും തോറ്റാലും താന്‍ ജനങ്ങള്‍ക്കൊപ്പമുണ്ടാകും. സ്വതന്ത്രയായി മത്സരിക്കാന്‍ തീരുമാനിച്ചത് തന്നെ കഷ്ടപ്പെട്ട് ജീവിതം തള്ളി നീക്കുന്നവരുടെ ഉന്നമനത്തിനായാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബീഹാര്‍ മുന്‍ ഉപ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി അന്തരിച്ചു....72 വയസ്സായിരുന്നു, നാലു സഭകളിലും അംഗമെന്ന അപൂര്‍വ നേട്ടത്തിന് ഉടമയായിരുന്നു സുശീല്‍ മോദി  (20 minutes ago)

കരമന അഖില്‍ കൊലക്കേസ്... മുഴുവന്‍ പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു  (3 hours ago)

റോഡില്‍ അപകടകരമായി കാറില്‍ യാത്ര ചെയ്ത യുവാക്കള്‍ക്കെതിരെ കര്‍ശന നടപടി എടുത്ത് മോട്ടോര്‍ വാഹന വകുപ്പ്  (4 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ആശുപത്രിയില്‍ 12 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍  (4 hours ago)

പെരിയാറില്‍ രണ്ട് അജ്ഞാത ജഡങ്ങള്‍ കണ്ടെത്തി  (4 hours ago)

മുംബൈയില്‍ ശക്തമായ മഴയും പൊടിക്കാറ്റും... അടുത്ത നാല് മണിക്കൂറിനുള്ളില്‍ മുംബൈയില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത  (4 hours ago)

കനത്ത മഴയില്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം എട്ടായി  (4 hours ago)

കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവത്തില്‍ വന്‍ പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്  (6 hours ago)

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം  (6 hours ago)

വരുന്ന അധ്യയന വർഷം എസ്.എസ്.എൽ.സി. പരീക്ഷ മൂല്യനിർണ്ണയത്തിൽ മാറ്റം വരുത്തും- വിദ്യാഭ്യാസ മന്ത്രി  (6 hours ago)

കേരളാ ആരോഗ്യ സർവകലാശാലാ സംസ്ഥാന അത്‌ലറ്റിക് മീറ്റ് മെയ് 20 മുതൽ 22 വരെ പരിയാരത്ത്  (6 hours ago)

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്... സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തും...  (6 hours ago)

മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർക്ക് സീറ്റ് കുറവെന്ന ആരോപണം അവാസ്തവം; :മന്ത്രി വി ശിവൻകുട്ടി  (6 hours ago)

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ജീവിതം വെച്ച് പന്താടുന്നുയെന്ന് കെ.സുധാകരന്‍  (6 hours ago)

Malayali Vartha Recommends