ഉത്തർപ്രദേശിൽ ഇരുപത്തിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി
ഉത്തർപ്രദേശിലെ മുസാഫര്‍നഗറില്‍ നാല് പേര് ചേര്‍ന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയാതായി പരാതി. ശനിയാഴ്ച ജബര്‍പുര്‍ ഗ്രാമത്തിലായിരുന്നു ഇത്തരത്തിലൊരു ദാരുണ സംഭവം അരങ്ങേറിയത്.
കാറിലെത്തിയ അക്രമികള്‍ ഇരുപത്തിമൂന്നുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി അടുത്തുള്ള കരിമ്പിൻ പാടത്ത് എത്തിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha