കേന്ദ്ര സായുധ പൊലീസ് സേനകളിലെ വിരമിക്കല്‍ പ്രായം 60 ആക്കുന്നു

കേന്ദ്ര സായുധ പൊലീസ് സേനകളിലെ വിരമിക്കല്‍ പ്രായം 60 ആക്കുന്നു. സേനകളിലെ വിരമിക്കല്‍ പ്രായം 60 ആക്കാനുള്ള ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.
ആഭ്യന്തര മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്ക് എല്ലാ സേനകളിലെയും വിരമിക്കല്‍ പ്രായം 60 ആയി ഏകീകരിക്കുന്ന ഉത്തരവ് പുറപ്പെടവിക്കുമെന്നു സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha