മലപ്പുറത്ത് കുടുംബ വഴക്കിനിടെ യുവതിയെ പിതാവ് കുത്തി പരിക്കേൽപ്പിച്ചു

മലപ്പുറത്ത് കുടുംബ വഴക്കിനിടെ യുവതിക്ക് കുത്തേറ്റു. വളാഞ്ചേരിക്കടുത്ത് വടക്കുംപുറത്താണ് സംഭവം. റംല എന്ന യുവതിക്കാണ് കുത്തേറ്റത്.യുവതിയെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവ് അബുവാണ് കുത്തിയതെന്ന് റംല പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha