ഡല്‍ഹിയില്‍ പട്ടാപ്പകല്‍ അക്രമികളുടെ വെടിയേറ്റ് ഒരാള്‍ക്ക് പരിക്ക്

പട്ടാപ്പകല്‍ അക്രമികളുടെ വെടിയേറ്റ് ഡല്‍ഹിയില്‍ ഒരാള്‍ക്ക് പരിക്ക്. വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യം ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടു.
നിലത്ത് വീണു കിടക്കുന്നയാള്‍ക്ക് നേരെ രണ്ടുപേര്‍ ഓടി വന്ന് വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെടുന്നതാണ് ദൃശ്യത്തിലുള്ളത്. മറ്റ് രണ്ടു പേര്‍ സ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതും കാണാം. രാഹിണി സെക്ടര്‍ 11ല്‍ ഇന്നലെയാണ് സംഭവം നടന്നത്. വെടിയേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടണ്ട്. ഇയാള്‍ ഗുരുതരാവസ്ഥയിലാണ്.
https://www.facebook.com/Malayalivartha