Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

2014ന് ശേഷം നടന്ന 80 ശതമാനം എക്‌സിറ്റ്‌പോള്‍ ഫലങ്ങളും തെറ്റ് ; എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ തള്ളി കോണ്‍ഗ്രസ് ഡാറ്റാ അനലറ്റിക്‌സ് വിഭാഗം തലവന്‍ പ്രവീണ്‍ ചക്രവര്‍ത്തി

20 MAY 2019 06:54 PM IST
മലയാളി വാര്‍ത്ത

എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ തള്ളി കോണ്‍ഗ്രസ് ഡാറ്റാ അനലറ്റിക്‌സ് വിഭാഗം തലവന്‍ പ്രവീണ്‍ ചക്രവര്‍ത്തി. 2014ന് ശേഷം നടന്ന വലിയ സംസ്ഥാന തെരഞ്ഞെടുപ്പുകളിലെല്ലാം നടന്ന 80 ശതമാനം സീറ്റ് പ്രവചനങ്ങളും തെറ്റായിരുന്നുവെന്ന് പ്രവീണ്‍ ചക്രവര്‍ത്തി മെയ് 15ന് ചെയ്ത ട്വീറ്റില്‍ പറയുന്നു.

രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തെലങ്കാന, ഹരിയാന, കര്‍ണാടക, പഞ്ചാബ്, ബീഹാര്‍, യു.പി, ഗുജറാത്ത്, മഹാരാഷ്ട്ര, ബംഗാള്‍, കേരളം, ദല്‍ഹി, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പങ്ക് വെച്ചുകൊണ്ടാണ് പ്രവീണ്‍ ചക്രവര്‍ത്തിയുടെ ട്വീറ്റ്.

അതേസമയം ഇ.വി.എമ്മില്‍ കൃത്രിമം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ മെയ് 23ന് ഫലം വന്നതിന് ശേഷം ഓരോ ബൂത്തിലെയും വിവരങ്ങള്‍ ഡാറ്റ അനലറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റിന് അയച്ചുകൊടുക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

ബൂത്ത് തലത്തില്‍ വരെ പരിശോധന നടത്തി ഇ.വി.എമ്മുകളില്‍ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് മനസിലാക്കാന്‍ ‘ഫോറന്‍സിക് മാതൃക’യിലുള്ള സംവിധാനമാണ് കോണ്‍ഗ്രസിന്റെ ഡാറ്റാ അനലറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റ് ഒരുക്കിയിരിക്കുന്നത്. ‘ഏത് ബുത്തിലാണ് ഇ.വി.എം അട്ടിമറി നടന്നതെന്ന് ഇനി മനസിലാക്കാന്‍ സാധിക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമേ ഇത് സാധ്യമാവുകയുള്ളൂ’ കോണ്‍ഗ്രസ് അനലറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റ് ചെയര്‍മാന്‍ പ്രവീണ്‍ ചക്രവര്‍ത്തി പറഞ്ഞു.

അതേസമയം എക്‌സിറ്റ് പോളുകളൊന്നും എക്‌സാറ്റ് ( യഥാര്‍ത്ഥ)പോളുകളല്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും പ്രതികരിച്ചു. 1999 മുതലുള്ള എക്‌സിറ്റ് പോളുകള്‍ പരിശോധിച്ചാല്‍ നമുക്കത് മനസിലാവുമെന്നും വെങ്കയ്യനായിഡു പറഞ്ഞു. ‘എക്‌സിറ്റ് പോളുകളൊന്നും എക്‌സാറ്റ് പോളുകളല്ല. നമുക്കത് മനസ്സിലാവും. 1999മുതല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തെറ്റായാണ് വരാറ്.’വെങ്കയ്യനായിഡു പറഞ്ഞു.

ഇപ്പോള്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് തന്നെ പരിശോധിച്ചാല്‍ എല്ലാ പാര്‍ട്ടികള്‍ക്കും അമിത ആത്മവിശ്വാസമാണെന്നും വെങ്കയ്യനായിഡു പറഞ്ഞു. ഫലം വരുന്നത് വരെ എല്ലാവരും അവരുടെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.അതിന് അടിസ്ഥാനമൊന്നുമില്ല. അതുകൊണ്ട് നമുക്ക് 23 വരെ കാത്തിരിക്കാം.’
രാജ്യത്തിനും സംസ്ഥാനങ്ങള്‍ക്കും വേണ്ടത് യോജിച്ച നേതാക്കളെയും സ്ഥിരമായ സര്‍ക്കാരിനെയാണെന്നും അത് ആരൊക്കെയാണോ അവരെയൊക്കെയാണ് വേണ്ടെതെന്നും സാമൂഹത്തിലെ മാറ്റങ്ങളുടെ അടിസ്ഥാനം രാഷ്ട്രീയപാര്‍ട്ടികളാണെന്നും വെങ്കയ്യനായിഡു പറഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​യു​ടെ​ ​എ​ൻ.​ഡി.​എ​ ​സ​ർ​ക്കാ​ർ​ ​വ്യ​ക്ത​മാ​യ​ ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ​ ​ഭ​ര​ണം​ ​നി​ല​നി​റു​ത്തു​മെ​ന്ന് ​വി​വി​ധ​ ​ദേ​ശീ​യ​ചാ​ന​ലു​ക​ളു​ടെ​ ​എ​ക്സി​റ്റ് ​പോ​ളു​ക​ൾ​ ​പ്ര​വ​ചി​ച്ചു. കേ​ര​ള​ത്തി​ൽ​ ​യു.​ഡി.​എ​ഫ് ​ത​രം​ഗ​മു​ണ്ടാ​കു​മെ​ന്നും​ ​ബി.​ജെ.​പി​ ​അ​ക്കൗ​ണ്ട് ​തു​റ​ക്കു​മെ​ന്നും​ ​മി​ക്ക​ ​സ​ർ​വേ​ക​ക​ളും​ ​പ​റ​യു​ന്നു.​ ​കോ​ൺ​ഗ്ര​സ് ​നി​ല​ ​മെ​ച്ച​പ്പെ​ടു​ത്തും. എട്ട് സ​ർ​വേ​ക​ളാ​ണ് ​മോ​ദി​യു​ടെ​ ​തു​ട​ർ​ഭ​ര​ണം​ ​പ്ര​വ​ചി​ക്കു​ന്ന​ത്.​ ​ലോ​ക്‌​സ​ഭ​യി​ലെ​ 543​ ​സീ​റ്റി​ൽ​ ​ബി.​ ​ജെ.​ ​പി​ ​മു​ന്ന​ണി​യാ​യ​ ​എ​ൻ.​ഡി.​എ​യ്‌​ക്ക് 280​ ​മു​ത​ൽ​ 365​വ​രെ​ ​സീ​റ്റു​ക​ളാ​ണ് ​പ്ര​വ​ചി​ക്ക​പ്പെ​ട്ട​ത്.​ ​മൂ​ന്നൂ​റ് ​ക​ട​ക്കു​മെ​ന്ന് ​റി​പ്പ​ബ്ലി​ക് ​ടി.​വി,​ ​ടൈം​സ് ​നൗ​ തുടങ്ങിയ 6 ​ചാ​ന​ലു​ക​ളും​ 290​ ​വ​രെ​ ​ന്യൂ​സ് ​നേ​ഷ​നും​ 298​ ​സീ​റ്റ് ​ന്യൂ​സ് ​എ​ക്സും​ ​പ്ര​വ​ചി​ക്കു​ന്നു.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ത്തെ​ ​പോ​ലെ​ ​സ്വ​ന്തം​ ​നി​ല​യി​ൽ​ ​കേ​വ​ല​ഭൂ​രി​പ​ക്ഷം​ ​നേ​ടാ​ൻ​ ​ബി.​ജെ.​പി​ക്ക് ​ക​ഴി​യി​ല്ല.​ ​എ.​ബി.​പി​ ​ന്യൂ​സ് ​തൂ​ക്ക് ​പാ​‌​ർ​ല​മെ​ന്റാ​ണ് ​പ്ര​വ​ചി​ക്കു​ന്ന​ത്.​ ​എ​ൻ.​ഡി.​എ​ 267,​യു.​പി.​എ​ 127,​മ​റ്റു​ള്ള​വ​ർ​ 148​ ​എ​ന്ന​താ​ണ് ​എ.​ബി.​പി​യു​ടെ​ ​പ്ര​വ​ച​നം.

യു.​പി.​എ​യ്ക്ക് ​മ​റ്റ് ​പ്ര​തി​പ​ക്ഷ​ ​ക​ക്ഷി​ക​ളെ​ ​കൂ​ട്ടി​യാ​ലും​ ​ഭ​രി​ക്കാ​നു​ള്ള​ ​ഭൂരിപക്ഷം ല​ഭി​ക്കി​ല്ലെ​ന്നു​മാ​ണ് ​പ്ര​വ​ച​നം.​ ​യു.​ ​പി.​ ​എ​ ​മു​ന്ന​ണി​ക്ക് 138​ ​സീ​റ്റ് ​വ​രെ​യും​ ​മ​റ്റു​ള്ള​വ​ർ​ക്ക് 135​ ​സീ​റ്റ് ​വ​രെ​യു​മാ​ണ് ​പ്ര​വ​ചി​ക്കു​ന്ന​ത്.

കോ​ൺ​ഗ്ര​സ് 2014​നേ​ക്കാ​ൾ​ ​നി​ല​മെ​ച്ച​പ്പെ​ടു​ത്തു​മെ​ങ്കി​ലും​ ​മ​ദ്ധ്യ​പ്ര​ദേ​ശ് ,​ ​രാ​ജ​സ്ഥാ​ൻ,​ ​ച​ത്തീ​സ്ഗ​ഡ് ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ഭ​ര​ണം​ ​പി​ടി​ച്ച​ ​കോ​ൺ​ഗ്ര​സി​ന് ​ലോ​ക്സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഹി​ന്ദി​ഹൃ​ദ​യ​ഭൂ​മി​യി​ൽ​ ​കാ​ര്യ​മാ​യ​ ​നേ​ട്ട​മു​ണ്ടാ​ക്കാ​നാ​വി​ല്ല. ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ലോ​ക്സ​ഭാ​ ​സീ​റ്റു​ള്ള​ ​ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​ ​എ​സ്.​പി​ -​ബി.​എ​സ്.​പി-​ആ​ർ.​എ​ൽ.​ഡി​ ​മ​ഹാ​സ​ഖ്യ​ത്തി​നും എൻ.ഡി.എക്കും ഒരുപോലെ നേട്ടവും കോട്ടവും പ്രവചിക്കുന്നുണ്ട്. മഹാസഖ്യത്തിന് 20 മുതൽ 56 വരെ സീറ്റ് ചില സർവേകൾ പ്രവചിക്കുമ്പോൾ മറ്റു ചിലതിൽ എൻ.ഡി.എക്ക് 22 മുതൽ 62 സീറ്റുവരെ കിട്ടുമെന്നാണ് പറയുന്നത്. ക​ഴി​ഞ്ഞ​ത​വ​ണ​ ​ര​ണ്ട് ​സീ​റ്റ് ​കി​ട്ടി​യ​ ​കോ​ൺ​ഗ്ര​സ് ​നി​ല​ ​മെ​ച്ച​പ്പെ​ടു​ത്തും.​

പ​ശ്ചി​മ​ബം​ഗാ​ളി​ൽ​ ​തൃ​ണ​മൂ​ലി​ന് ​മേ​ൽ​ക്കൈ​ ​പ്ര​വ​ചി​ക്കു​ന്നു​ണ്ടെ​ങ്കി​ലും​ ​ബി.​ജെ.​പി​ ​നേ​ട്ട​മു​ണ്ടാ​ക്കും.​ ​സി.​പി.​എ​മ്മി​ന് ​ഒ​രു​ ​സീ​റ്റ് ​മാ​ത്ര​മേ​ ​ല​ഭി​ക്കൂ​ ​എ​ന്നാ​ണ് ​ടൈം​സ് ​നൗ​ ​പ്ര​വ​ച​നം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (6 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (15 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (15 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (16 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (17 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (19 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends