അടുത്ത 24 മണിക്കൂർ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി
ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ ശേഷിക്കെ പ്രവർത്തകർക്ക് ജാഗ്രത നിർദേശം നൽകി കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അടുത്ത 24 മണിക്കൂർ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന് രാഹുൽ നിർദേശിച്ചു. പ്രവർത്തകരോട് ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.എക്സിറ്റ് പോൾ ഫലങ്ങൾ കണ്ട് നിരാശരാവേണ്ടത്തില്ലെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha