ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ രാജസ്ഥാനിലും കർണാടകത്തിലും എൻഡിഎ മുന്നിൽ

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ രാജസ്ഥാനിലും കർണാടകത്തിലും എൻഡിഎ മുന്നിൽ. സൂചനകൾ ലഭ്യമായ മണ്ഡലങ്ങളുടെ എണ്ണം 100 പിന്നിടുമ്പോൾ പകുതിയിലധികം സീറ്റുകളിൽ എൻഡിഎ ലീഡു ചെയ്യുകയാണ്. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിൽ എൻഡിഎ മുന്നേറ്റം ദൃശ്യംമാണ് കാണുന്നത്.
https://www.facebook.com/Malayalivartha